MUSLIM NAVODHANATHILE STHREE PAKSHAM
TITLE: MUSLIM NAVODHAANATHILE STHREE PAKSHAM
AUTHOR: JAMEELA TEACHER EDAVANNA
CATEGORY: ESSAYS
PUBLISHERS: YUVATHA BOOKS
PUBLISHING DATE: 2016
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 239
PRICE: 170
ആഴത്തിലുള്ള അറിവ്, അര നൂറ്റാണ്ടിന്റെ
പ്രവർത്തന പരിചയം, ശക്തമായ ഉൾകാഴ്ച്ച
തുടങ്ങിയവ കൈമുതലായുള്ള ടീച്ചറുടെ
രചനകൾ വായനാസുഭഗവും ചിന്തോദ്ദീപകവും
വിമർശനക്ഷമവും മാത്രമല്ല, കഥകളും
കവിതകളും ലോകോക്തികളും ഉപമകളുമെല്ലാം
ചാലിച്ചെടുത്ത വായനക്ഷമതയുള്ള കനപ്പെട്ട
ലേഖനങ്ങൾ ആണെന്നതിൽ സംശയമില്ല.
ടീച്ചറുടെ പ്രസിദ്ധീകരിക്കപ്പെട്ട ഏതാനും
ലേഖനങ്ങളുടെ സമാഹാരമാണ് “മുസ്ലിം
നവോത്ഥാനത്തിലെ സ്ത്രീപക്ഷം” എന്ന ഈ
കൃതി. ടീച്ചറുടെ തൂലികയിൽ നിന്നുള്ള
പ്രഥമോപഹാരം കൂടിയാണിത്.
| Weight | 250 kg |
|---|---|
| Dimensions | 21 × 14 × 3 cm |
Reviews
There are no reviews yet.