Milupa Enna Kuthira
TITLE IN MALAYALAM : മിലൂപ്പ എന്ന കുതിര
AUTHOR: SANTHOSH ECHIKKANAM
CATEGORY: MEMOIR
PUBLISHER: OLIVE BOOKS
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 136
ഓർമകളുടെ ഉള്ളറകളിൽ നിന്നും അനുഭവങ്ങളുടെ ഗ്രാമീണതയിലേക്ക് മിലൂപ്പ എന്ന കുതിര ഓടിക്കയറുകയാണ്. അവിടെയൊരു കൊച്ചുപയ്യൻ പന്ത് തട്ടിക്കളിക്കുന്നു. അമ്മയുടെ വേദനകൾ കാണുന്നു. പ്രണയത്തിന്റെ നൊമ്പരങ്ങളറിയുന്നു.യാത്രകളിൽ പുതിയ ലോകം കാണുന്നു. ഇന്നലെകളിലേക്ക് ഇന്നിനെ ചേർത്ത് വെക്കുന്നു. അനുഭവങ്ങൾ കഥകളായി പരിണമിക്കുന്നു.
Reviews
There are no reviews yet.