MERCURY ISLAND

BOOK : MERCURY ISLAND
AUTHOR: AKHIL P.DHARMAJAN
CATEGORY : STORY/NOVEL
ISBN : 978 93 5279 0326
BINDING: NORMAL
PUBLISHING DATA: 2018 JUNE
PUBLISHER : KATHA PUBLICATIONS
MULTIMEDIA :NOT AVAILABLE
EDITION : 1
NUMBER OF PAGES: 512
LANGUAGE: MALAYALAM

₹449.00

Availability:

Out of stock

Description

‘ 2022 ജനുവരി 14 ,8:30AM
ജനങ്ങളാകെ പരിഭ്രാന്തരായിരുന്നു.
തലേന്ന് കടൽ ആർത്തിരമ്പി കരയിലേക്ക് കയറിയതും
അന്തരീക്ഷമാകെ മാറി കടുത്ത ശൈത്യം രൂപപ്പെട്ടതും
ഫ്ളോറിഡയെ ആകെ പിടിച്ചുലച്ചു.
എല്ല് തുളയ്ക്കും വിധത്തിലെ തണുത്ത കാറ്റ് ശക്തമായി
വീശിയടിക്കുന്നതിനാൽ പുറത്തിറങ്ങുന്നവരെല്ലാം കുട്ടിയായ
മേൽവസ്ത്രങ്ങളണിഞ്ഞിരുന്നു.
പ്രധാനയിടങ്ങളിലെല്ലാം വലിയ സ്ക്രീനുകളിലായി
ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുളള വാർത്തകൾ
ആളുകൾ വീക്ഷിച്ചു.
കാലാവസ്ഥ ഭീതി ജനിപ്പിക്കുന്നതായതിനാൽ
സ്ഥാപനങ്ങളെല്ലാമടച്ച് ജനങ്ങളെല്ലാം വീടുകളിലായി
അഭയം പ്രാപിച്ചുകഴിഞ്ഞിരുന്നു.
ആരാധനാലയങ്ങളിൽ രാപ്പകലില്ലാതെ പ്രാർത്ഥനകൾ
അരങ്ങേറി.
ചില ഇന്ത്യൻ ദ്വീപുകളെ കടൽ വിഴുങ്ങിയതും ഗൾഫ്
രാജ്യങ്ങളിൽ മഞ്ഞുമഴപെയ്ത് മരുഭൂമികളും വീഥികളും
സഞ്ചാരയോഗ്യമല്ലാതെ മൂടപ്പെട്ടതുമായിരുന്നു ഏറ്റവും
പുതിയ വാർത്തകൾ.
ഇതേസമയം പ്രപഞ്ചരഹസ്യങ്ങൾ തേടിപ്പോയ ഒരു സംഘം
ആളുകൾ കടൽ ചുഴികളാൽ ചുറ്റപ്പെട്ട മെർക്കുറി എന്ന
POCO
ദ്വീപിലായി അകപ്പെട്ടുപോയിരുന്നു.

Reviews

There are no reviews yet.

Be the first to review “MERCURY ISLAND”

Your email address will not be published. Required fields are marked *

0
0
Your Cart
Your cart is emptyReturn to Shop
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!