Description
മഹർഷി ഓംറാം മിഖായേൽ
ഐ വ നോവ് (1900 – 1986)
ബൾഗേറിയയിലാണ് ജനിച്ചത്.
1937 – ൽ അദ്ദേഹം ഫ്രാൻസി
ലേക്കു താമസം മാറി. അതിനു
ശേഷം മരണം വരെ (ഫ്രാൻസിൽ
ജീവിക്കുകയും പ്രബോധനം
നൽകുകയും ചെയ്തു. ഒന്നില
ധികം തവണ ഭാരതത്തിൽ വന്നി
ട്ടുണ്ട്. മനുഷ്യനെ പൂർണതയി
ലേക്ക് നയിക്കുകയാണ് അദ്ദേ
ഹത്തിന്റെ പ്രബോധനങ്ങളുടെ
ലക്ഷ്യം. മഹർഷി ഓംറാം സിദ്ധാ
ന്തി ക്കു ന്ന ഏക മതത്തിന്റെ
സത്തയും പരിപൂർണതയാണ്.
ഏറെ ലളിതവും ഏവർക്കും അനായാസം പരിശീലിക്കാവുന്നതുമായ
ധ്യാനമാർഗ്ഗമാണ് ഈ ഗ്രന്ഥത്തിന്റെ കാതൽ. അതോടൊപ്പം സമ്പൽസമൃ
ദ്ധിയും ആരോഗ്യവും പതിന്മടങ്ങ് വർദ്ധിപ്പിക്കാനുതകുന്ന യോഗസൂത്ര
ങ്ങളും നമുക്ക് നൽകുന്നു.
Reviews
There are no reviews yet.