MANASSUM MANASSINTE THAALAPPIZHAKALUM
BOOK :MANASSUM MANASSINTE THAALAPPIZHAKALUM
AUTHOR:DR K SHEELA
CATEGORY:HEALTH
PUBLISHING DATE:2016 JUNE
EDITION:1
NUMBER OF PAGES:247
PRICE:230
BINDING:NORMAL
LANGUAGE:MALAYALAM
PUBLISHER:ST JUDE BOOKS
മനുഷ്യശരീരത്തിൽ മനസ്സിന്റെ സ്ഥാനമെവിടെ? മനസ്സും, ഓർമ്മയും, ബുദ്ധിയും ഏങ്ങനെ പ്രവർത്തിക്കുന്നു. മനസ്സിന്റെ സമനില തെറ്റുന്നതിന്റെ ശരീര ശാസ്ത്ര മെന്താണ്. തുടങ്ങിയവക്കൊപ്പം നിമിഷം പതി മാറുന്ന മനുഷ്യമനസ്സിനെ മാറ്റിമറിക്കുന്ന പ്രബലമായ മാനസിക രോഗാവസ്ഥകൾ ഉദാഹരണസഹിതം വിശദമായി മനസ്സിലാക്കാം. മനസ്സിനെ വലക്കുന്ന രോഗങ്ങളാൽ തളർന്നു പോകുന്നവർക്ക്
രോഗശാന്തി പകർന്ന് നൽകി അവരെ ഊർജസ്വലരാക്കാൻ പ്രാപ്തരാക്കുന്ന തരത്തിലുളള നേരറിവുകളാണ് ഈ പുസ്തകത്തിലുളളത്
Reviews
There are no reviews yet.