MANASS
TITLE: MANASS
AUTHOR: NATSUME SOSEKI
CATEGORY: FICTION
PUBLISHER: VC BOOKS
LANGUAGE: MALAYALAM
BINDING: PAPERCOVER
NUMBER OF PAGES: 279
PRICE: 350
നസുമെ സോസൈകി (1867-1916): ജപ്പാനിൽ ഏറ്റവുമധികം
ആദരിക്കപ്പെടുന്ന ആധുനിക എഴുത്തുകാരനാണ് നടുമെ
സോസൈകി. ന‘മെ കിഡണാസുകെ എന്നായിരുന്നു
ആദ്യത്തെ പേര്. ജപ്പാനിൽ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപ്
തിറ്റാണ്ടുകളിൽ തുടക്കംകുറിച്ച പുതിയ സാഹിത്യരൂപമായ
സൈക്കോളജിക്കൽ നോവലുകളുടെ ഏറ്റവും വലിയ
വക്താവായിരുന്നു സോസെകി. നോവലുകൾക്കൊപ്പം
ഹൈകു (haiku) കവിതകളും ചൈനീസ് രീതിയിലുള്ള
കവിതകളും (kanshi) അദ്ദേഹം എഴുതിയിട്ടുണ്ട്. ഇംഗ്ലീഷ്
സാഹിത്യത്തിൽ സ്പെഷ്യലൈസ് ചെയ്ത അദ്ദേഹം അറിയപ്പെടുന്ന ഒരു സാ
ഹിത്യസിദ്ധാന്തവാദിയുമായിരുന്നു. ഒരുപക്ഷേ, ജപ്പാനിലെ അക്കാഡമിക്ക്
ലോകത്ത് ഏറ്റവും കൂടുതൽ റിസർച്ച് നടത്തപ്പെട്ടിരിക്കുന്നതും ഏറ്റവും കു
ടുതൽ പ്രബന്ധങ്ങൾ എഴുതപ്പെട്ടിരിക്കുന്നതും സോസൈകിയെക്കുറിച്ചും
അദേഹത്തിന്റെ കൃതികളെക്കുറിച്ചും ആയിരിക്കണം. വാഗഹയിവ നെകൊ
OB COO) (Wagahai wa neko de aru/I am a cat), Om020000 (Kokoro/2mm),
omapon (Botchan), onnoD00 (Sorekara), mundouloo (Sanshiro) ons
ങ്ങിയവയാണ് പ്രധാന നോവലുകൾ. ജപ്പാൻക്കാർ അദ്ദേഹത്തെ തങ്ങളുടെ
ദേശീയ സാഹിത്യകാരനായിട്ടാണ് കണക്കാക്കുന്നത്. അദ്ദേഹത്തോടുള്ള
ബഹുമാനാർത്ഥം ആയിരം യെന്നിന്റെ കറൻസി നോട്ടിൽ അദ്ദേഹത്തിന്റെ
പടമാണ്
ഇപ്പൊഴും ഉപയോഗിക്കുന്നത്.
Reviews
There are no reviews yet.