MALAYALAM ENGLISH DICTIONARY
NAME :MALAYALAM ENGLISH DICTIONARY
AUTHOR :O.ABOOTTY
CATEGORY :DICTIONARY
PAGES :442
PRICE :425
BINDING :NORMAL
PUBLISHER:BRAIN BOOKS
LANGUAGE :ENGLISH REFERENCE DISK
മലയാളികൾ സാധാരണ ഉപയോഗിക്കുന്ന മിക്കവാറും എല്ലാ
വാക്കുകളും ശൈലികളും ഉൾകൊള്ളിച്ച് തയ്യാറാക്കിയ നിഘണ്ടു.
തത്തുല്യമായ ഇംഗ്ലീഷ് വാക്കുകളും ശൈലികളും ചൊല്ലുകളും
ഈ നിഘണ്ടുവിൽ നൽകിയിട്ടുണ്ട്. പുറമെ വാക്കുകളുമായി
ബന്ധപ്പെട്ട് അനുബന്ധവാക്കുകളുടെ പാനലുകൾ കൂടി ഈ
നിഘണ്ടു ഉൾക്കൊള്ളുന്നു. ഇഗ്ലീഷ് ഭാഷാദ്ധ്യാപനത്തിൽ ദീർഘ
കാലപരിചയമുള്ള, നിരവധി ഇംഗ്ലീഷ് പഠനഗ്രന്ഥങ്ങളുടെ കർ
ത്താവായ ഒ.അബൂട്ടി തയ്യാറാക്കിയ ഈ നിഘണ്ടു വിദ്യാർത്ഥി
കൾക്കും അദ്ധ്യാപകർക്കും ഏറെ ഉപകാരപ്രദമായിരിക്കും
Reviews
There are no reviews yet.