Description
മാജിക് കുക്ക്
റസിയ ലത്തീഫ്
വീടിനു പുറത്തുനിന്നുമാത്രം നമ്മൾ അനുഭവിച്ചറിഞ രുചിയുടെ വൈവിധ്യങ്ങൾ വീട്ടിൽത്തന്നെ ഒരുക്കുവാൻ വീട്ടമ്മമാരെയും പാചകസ്നേഹികളെയും ഈ പുസ്തകം സഹായിക്കുന്നു. കേട്ടുപരിചയം മാത്രമുള്ള വിഭവങ്ങളുടെ വിവിധതരം ചേരുവകൾ അടങ്ങിയ പാചകത്തിന്റെ മറ്റൊരു മന്ത്രികപുസ്തകം.
Reviews
There are no reviews yet.