KUTTYEDATHI
TITLE:KUTTYEDATHI
AUTHOR: M.T.VASUDEVAN NAIR
CATEGORY: NOVEL
PUBLISHER: DC BOOKS
PUBLISHING DATE:FEB 2022
LANGUAGE: MALAYALAM
BINDING: PAPER BACK
NUMBER OF PAGES:76
PRICE: 95
സാധാരണ ലോകം പടിയടച്ചു പുറത്താ
ക്കിയ മനുഷ്യാത്മാക്കൾക്കുള്ള എഴു
ത്തുകാരന്റെ തിരുവെഴുത്തുകളാണ്
ഈ കഥകൾ. മനുഷ്യജീവിതമെന്ന മഹാ
നൊമ്പരത്തെക്കുറിച്ച് മലയാള ഭാവന
യിൽ ഉണ്ടായ ഏറ്റവും നല്ല കഥകളിൽ
ചിലത്. വായനക്കാരുടെ മനസ്സിൽ കുടി
പാർത്തു കഴിഞ്ഞ കുട്ട്യേടത്തി, അന്തി
വെളിച്ചം, കടലാസുതോണികൾ, കരിയി
ലകൾ മൂടിയ വഴിത്താരകൾ, സ്നേഹ
ത്തിന്റെ മുഖങ്ങൾ എന്നീ അഞ്ചു കഥ
കൾ.
Weight | 0.251 kg |
---|---|
Dimensions | 21 × 14 × 250 cm |
Reviews
There are no reviews yet.