Kunju Kunju kathakalil Oru Athmakatha

TITLE  :   കുഞ്ഞു കുഞ്ഞു കഥകളിൽ ഒരു ആത്മകഥ
AUTHOR:   THAHA MADAYI
CATEGORY: MEMOIRS
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:  246

₹360.00

Availability:

Out of stock

Description

താഹ മാടായി
കുഞ്ഞു കുഞ്ഞു  കഥകളിൽ ഒരു ആത്മകഥ

മലയാളികളുടെ ഹൃദയത്തിൽ അഗാധമായ സർഗത്മക
പ്രതിഫലനങ്ങളുണ്ടാക്കിയ ,നമ്മുടെ കാലത്തെ നിരന്തരവും
നിത്യവുമായ പ്രചോദനങ്ങളിലൂടെ കൊണ്ടുപോയ
വൈക്കം മുഹമ്മദ് ബഷീർ  ,വി എസ് ,മോഹൻലാൽ മമ്മൂട്ടി
തുടങ്ങി ഒരുപാട് പേരെ ജീവൻ തുളുമ്പുന്ന വാക്കുകൾ കൊണ്ട്
അടയാളപ്പെടുത്തുന്ന പുസ്തകം

സ്വന്തം ബാല്യ കൌമാരങ്ങളിലെ കുഞ്ഞു കുഞ്ഞു ഓര്മ്മകളിൽ
തുടങ്ങുകയും മലയാളികളുടെയെല്ലാം ആത്മകഥയുടെ ഭാഗമായി
മാറിയവരിലേക്ക്  പടരുകയും ചെയ്യുന്ന ഈ പുസ്തകം
പൂർവ മാതൃകകൾ ഇല്ലാത്ത വിധം പുതുമയുള്ളതാണ്.

ഒരു തരത്തിൽ   ഓരോ മലയാളികളുടെയും ആത്മകഥയുടെ ഭാഗമായി
നിറഞ്ഞു നില്ക്കുന്നവരിലേക്ക് നടത്തുന്ന അസാധാരണമായ
നോട്ടങ്ങൾ . മലയാളീയതയെ സ്വന്തം ജൈവിക ബോധ്യാങ്ങൾ കൊണ്ടും
പ്രതിഭ കൊണ്ടും നിർ വചിച്ച അതുല്യരായ മനുഷ്യരിലേക്ക് നടത്തുന്ന
ഈ സഞ്ചാരം, ഒരേ സമയം പുരയിടവും ദേശവും ടാക്കീസും
വായനശാലയും  സ്വകാര്യ മുറിയാകുന്ന എഴുത്തിന്റെ
മാന്ത്രികത അനുഭവപ്പെടുത്തുന്നു

Additional information

Weight 300 kg
Dimensions 21 × 14 × 1.2 cm

Reviews

There are no reviews yet.

Be the first to review “Kunju Kunju kathakalil Oru Athmakatha”

Your email address will not be published. Required fields are marked *

1
1
Your Cart
Placeholder Remove
PREMANAGARAM
1 X ₹144.00 = ₹144.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!