KOTHIYOORUM BIRIYANIKAL
BOOK: KOTHIYOORUM BIRIYANIKAL
CATEGORY: COOKERY
PUBLISHING DATE: 2017
NUMBER OF PAGES: 80
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: INFOFRIEND
സ്വാദൂറും ആഹാരങ്ങളുടെ ലിസ്റ്റെടുത്താൽ മുൻപന്തിയിൽ നിൽക്കുന്ന പേരാണ്
ബിരിയാണിയുടേത്. ഓരോയിടത്ത്, ഓരോ വിധത്തിൽ പല രുചികളിലായാണ്
ബിരിയാണി തയ്യാറാക്കുന്നത്. അതിനാൽ തന്നെ വൈവിധ്യമാണ് ബിരിയാണി
യുടെ മുഖമുദ്ര. ഇന്ത്യയൊട്ടാകെയുള്ള ബിരിയാണികളിൽ ലോകശ്രദ്ധയാർജ്ജി
ച്ചതും രുചിയിൽ മുൻപന്തിയിൽ നിൽക്കുന്നതുമായ ബിരിയാണികളുടെ റെസി
പികളെ കൂടാതെ അവയുടെ പ്രത്യേകതകൾ, ബിരിയാണിയോടൊപ്പം കൂട്ടാനുള്ള
സാലഡുകൾ എന്നിവയും ഈ പുസ്തകത്തിലുണ്ട്. പാചകപ്രേമികൾക്ക്
ബിരിയാണി രുചികൾ ഇനി യഥേഷ്ടം പരീക്ഷിക്കാം.
Reviews
There are no reviews yet.