KEYBOARD SHORTCUTUKAL

TITLE: KEYBOARD SHORTCUTUKAL
CATEGORY: STUDY
PUBLISHER: INFO FRIEND
PUBLISHING DATE: 2016
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 112
PRICE: 70

63.00

Availability:

3 in stock

Dispatch Within 2 Days

Description

AN ESSENTIAL BOOK FOR COMPUTER USERS SAVE 30% TIME
FIRST TIME IN MALAYALAM ALL MAJOR SOFTWARE INCLUDED
ഗ്രാഫിക്കൽ യൂസർ ഇന്റർഫേസ് വഴി കമ്പ്യൂട്ടറുമായി സംവദിക്കുന്നത് സൗകര്യപ്രദമാണെന്ന് വന്നതോടെ, കമ്പ്യൂട്ടറുകൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ വൻകുതിച്ചുചാട്ടം തന്നെ ഉണ്ടായി. ഓപ്പറേറ്റിങ്ങ് സിസ്റ്റം ഏതായാലും നിരവധി അപ്ലിക്കേഷനുകൾ നാം കമ്പ്യൂട്ടറിൽ ഉപയോഗിക്കുന്നു. മെനുവിന്റെയും ടൂൾബാറുകളുടെയും സഹായത്തോടെ നമ്മുടെ നിർദ്ദേശങ്ങൾ കമ്പ്യൂട്ടറിന് നൽകാനാവും. പ്രധാനമായും മൗസ് ക്ലിക്കുകൾ വഴിയാണ് മിക്കവരും നമ്മുടെ ആവശ്യങ്ങൾ കമ്പ്യൂട്ടറിനെ അറിയിക്കുന്നത്. ഇത് സൗകര്യപ്രദമാണെങ്കിലും എളുപ്പത്തിലും വേഗത്തിലും കമ്പ്യൂട്ടറുകളുമായി സംവദിക്കാൻ കീബോർഡന്നെയാണ് നല്ലത്. പക്ഷെ, ഓരോ അപ്ലിക്കേഷനിലും കീബോർഡ് വഴി എന്തെന്ത് നിർദ്ദേശങ്ങൾ എങ്ങനെ നൽകാനാവും എന്ന് പലരും പരീക്ഷിച്ചു നോക്കാറില്ല. ഇത്തരം കീബോർഡ് കുറുക്കുവഴികൾ വളരെ ലളിതമായി പരിചയപ്പെടുത്തുന്ന ഒരു പുസ്തകമാണ് ‘കീബോർഡ് ഷോർട്ട്കട്ടുകൾ’.

Reviews

There are no reviews yet.

Be the first to review “KEYBOARD SHORTCUTUKAL”

Your email address will not be published. Required fields are marked *

17
    17
    Your Cart
    Remove
    ANUBHAVAM ORMA YATHRA U A KADER
    1 X 270.00 = 270.00
    Remove
    LAKSHYANGAL
    2 X 310.00 = 620.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    2 X 270.00 = 540.00
    Remove
    ORU VALARTHU POOCHAYUDE JEEVITHA KATHA
    2 X 90.00 = 180.00
    Remove
    YATHRA - C H MUHAMMED KOYA
    1 X 675.00 = 675.00
    Parithoshikam- Remove
    PARITHOSHIKAM - MADHAVIKUTTY
    1 X 99.00 = 99.00
    Remove
    KUTTIKALKKU GAUTHAMA BUDHANTE JEEVACHARITHRAM
    2 X 165.00 = 330.00
    Remove
    HOW TO WIN FRIENDS & INFLUENCE PEOPLE
    1 X 149.00 = 149.00
    Remove
    LITTLE RED RIDING HOOD
    1 X 126.00 = 126.00
    Remove
    SNOW WHITE
    1 X 135.00 = 135.00
    Remove
    MAHATHVACHANANGAL SWAMI VIVEKANANDHAN
    1 X 150.00 = 150.00
    Remove
    ANUBHAVAM ORMA YATHRA SHIHABUDDIN POYTHUMKADAVU
    1 X 234.00 = 234.00
    Remove
    KANAMARYATHE INDIA - BHASHA SINGH
    1 X 240.00 = 240.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!