KERALATHIN ANUYOJYAMAYA ORCHIDUKAL
BOOK : KERALATHIN ANUYOJYAMAYA ORCHIDUKAL
AUTHOR: B.GOPINATHAN VAKOM
CATEGORY : HORTICULTURE
BINDING: NORMAL
PUBLISHING DATA: 2013
PUBLISHER : DC BOOKS
EDITION : 1
NUMBER OF PAGES: 128
LANGUAGE: MALAYALAM
BOOK : KERALATHIN ANUYOJYAMAYA ORCHIDUKAL
AUTHOR: B.GOPINATHAN VAKOM
CATEGORY : HORTICULTURE
BINDING: NORMAL
PUBLISHING DATA: 2013
PUBLISHER : DC BOOKS
EDITION : 1
NUMBER OF PAGES: 128
LANGUAGE: MALAYALAM
₹47.00
Out of stock
കേവലം ഭംഗിക്കും ഉദ്യാനപരിപാലനത്തിലുള്ള താത്പര്യങ്ങൾക്കു
മപ്പുറം വാണിജ്യപരമായ ദൃഷ്ടിയിലും വളരെ പ്രാധാന്യമർഹിക്കുന്ന
വയാണ് ഓർക്കിഡ് പൂക്കൾ . ഭൂമിയും മറ്റ് അനുബന്ധ സൗകര്യ
ങ്ങളും ജോലിക്കാരും ഒന്നും അധികമായി ആവശ്യമില്ലാത്തതും വീട്ട
മ്മയ്ക്കും ഗൃഹനാഥനും കൂടി ചെയ്യാവുന്ന പരിചരണങ്ങളിലൂടെ
ഉയർന്നവിളവെടുപ്പും മികച്ച ആദായവും ഉണ്ടാക്കാവുന്നതുമായി
ഓർക്കിഡ് വളർത്തലിനെ സമഗ്രമായി പരിചയപ്പെടുത്തുന്ന ഈ
കൃതി ഓർക്കിഡിനെ പരിചയപ്പെടുന്നതിനും ഓർക്കിഡ് കൃഷിയുടെ
വിവിധ ഘടകങ്ങളെയും ഘട്ടങ്ങളെയും മനസ്സിലാക്കുന്നതിനും
വളപ്രയോഗരീതിയും സമയവും അറിയുന്നതിനും വാണിജ്യസാ
ധ്യതകൾ പഠിക്കുന്നതിനും സഹായകമാകുന്നു . ഓർക്കിഡുകൾ
വളർത്താൻ അനുയോജ്യമായ കാലാവസ്ഥയും സാഹചര്യവും നില
നിൽക്കുന്ന കേരളത്തിന് ഏറ്റവും അനുയോജ്യമായ ഇനങ്ങളും
സങ്കരഇനങ്ങളും (പ്രത്യേകം പരിചയപ്പെടുത്തുന്ന ഈ ഗ്രന്ഥം
ഓർക്കിഡ് കൃഷി തുടങ്ങാനും വിജയിക്കാനും സഹായകമാകുന്ന
ഒരു കൈപ്പുസ്തകം തന്നെയാണ്.
Reviews
There are no reviews yet.