Description
കേരളചരിത്രം
കുട്ടികൾക്ക്
ജനാർദ്ദനൻ പള്ളിക്കുന്ന്
പ്രാചീനകാലം മുതൽ സമീപകാലം വരെ കേരളം പിന്നിട്ട
വഴികളിലൂടെയുള്ള ഒരു യാത്രയാണ് കേരളചരിത്രം കുട്ടികൾക്ക്.
ബാലസാഹിത്യരംഗത്ത് കുട്ടികൾക്ക് പ്രിയങ്കരനായ ജനാർദ്ദനൻ
പള്ളിക്കുന്ന് അനായാസം വായിച്ചുമനസ്സിലാക്കാൻ
കഴിയുന്ന തരത്തിൽ രചന നിർവ്വഹിച്ചിരിക്കുന്നു.
പ്രധാന ചരിത്രസംഭവങ്ങളെയെല്ലാം ഇതിൽ സ്പർശിച്ചിട്ടുണ്ട്.
നമ്മുടെ നാടിന്റെ പൂർവ്വകാലത്തെപ്പറ്റി അറിയുന്നതിനും
കുട്ടികളിൽ ചരിത്രാവബോധം വളർത്തുന്നതിനും ഈ ഗ്രന്ഥം
ഉപകരിക്കും. കേരളചരിതം കുട്ടികൾക്ക് ഒരു നല്ല
റഫറൻസ് ഗ്രന്ഥവുമായിരിക്കും.
Related
Reviews
There are no reviews yet.