Description
ആറ്റൂരിന്റെ ആറ്റികുറുക്കിയ കവിതകളെ അടുത്തറിയുന്ന പ്രഗത്ഭരുടെ അക്ഷരാഞ്ജലി …..
മലയാള കവിതാ സാഹിത്യ ചരിത്രത്തിലേക്ക് ഈടുറ്റ ഗ്രന്ഥം ആറ്റൂർ തന്റെ കവിതകളിലൂടെ ആസ്വാദക ഹൃദയങ്ങളെ കുറുങ്കവിതയുടെ വേരിൽ തളച്ചിട്ട പോലെ ശ്രീ ലത്തീഫ് പറമ്പിൽ ഈ പുസ്തകത്തെ മനോഹരമായി എഡിറ്റ് ചെയ്ത് വായനക്കാർക്ക് സമർപ്പിച്ചിരിക്കുന്നു . കാലത്തിനെ ഒരു കൈപ്പിടിയിലൊതുക്കി പുതു തലമുറയ്ക്ക് വേണ്ടി കരുതിവെച്ചത് പോൽ ആറ്റൂർ കവിതകളിലെ ത്യഗരാജ സംഗീതത്തെ ഓർമ്മിക്കുന്ന മലയാളത്തിലെ പ്രശസ്തനായ കവി പ്രഭാവർമ്മയും രസതന്ത്ര തന്ത്രത്തെ വിവരിക്കുന്ന കെ ആർ ടോണിയും വിട്ട് പോയ വെളിച്ചത്തെ ഓർത്തുള്ള വരികളുമായി പ്രശസ്ത കവി റഫീഖ് അഹമ്മദ് സാറും മറ്റ് നിരവധി പ്രഗത്ഭരും അനുഗ്രഹിച്ച ഈ കാവ്യാഞ്ജലി ഒലിവ് പബ്ലിക്കേഷൻ ഏറെ അഭിമാനത്തോടെ സാഹിത്യലോകത്തേക്ക് സമർപ്പിക്കുന്നു ….
Related
Reviews
There are no reviews yet.