SKU: 9789393016720 ,

KALINDIYORATHE NEELAKKADAMPUKAL

(1 customer review)

TITLE: KALINDIYORATHE NEELAKKADAMPUKAL
AUTHOR: RAJESH PANAYANTHATTA
CATEGORY: POEMS
PUBLISHER: OLIVE PUBLICATION
PUBLISHING DATE: 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 112
PRICE: 160

144.00

Availability:

10 in stock

Dispatch Within 2 Days

Description

സൂര്യ ചുംബനമേറ്റു വരണ്ടുൾവലിയുന്ന, മഴയിൽ ചിലങ്കയണിഞ്ഞുലയുന്ന പുഴയുള്ള നാടിന്റെ കുളപ്പടവിലിരുന്ന് കുറുമ്പിന്റെ വെണ്ണയുണ്ട് അമ്മമ്മക്കഥ കേട്ട് തണൽമരച്ചില്ലയിൽ ആവണിയുഞ്ഞാലാടി, മേടക്കണിയോടെ നാരീവിലാപമില്ലാത്ത, നിഷാദന്റെ ശരമുറിവേൽക്കാതെ എവിടെയോ ഒ. കിളിപ്പെണ്ണ് അടയിരിക്കുന്നെന്ന പ്രതീക്ഷാകിരണം വീണ്ടും കാണുന്നു രാജേഷ് പനയന്തട്ട വൃത്തങ്ങളുള്ള കവിതകളിലൂടെ.
-വയലാർ ശരത്ചന്ദ്ര വർമ്മ

രാജേഷ് പനയന്തട്ടയുടെ കവിതകളിൽ ഭാഷയുടെ ശൈഥില്യമല്ല, സമന്വയമാണ് കാണുവാൻ കഴിയുക. അതിന്റെ ഭംഗിയിയിൽ ഈ കവിതകൾ പൂക്കുകയും തളിർക്കുകയും ചെയ്യുന്നുണ്ട്. അപൂർവം സന്ദർഭങ്ങളിൽ ആകാശം തൊടാൻ വെമ്പുന്നോ എന്ന് സംശയം ജനിപ്പിക്കുന്ന വിധം ഒരുപാട് ലതകൾ മേലോട്ട് വളർന്നു കുതിക്കുന്നുമുണ്ട്.
-ബക്കർ മേത്തല

1
1
Your Cart
Remove
DHARMA - AMISH&BHAVNA ROY
1 X 449.00 = 449.00
Need Help?
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!