KAIPAVALLARI
TITLE: KAIPAVALLARI
AUTHOR: VAILOPPILLI SREEDHARA MENON
CATEGORY: POEM
PUBLISHER: CURRENT BOOKS
PUBLISHING DATE: 1963
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 106
PRICE: 110
നാട്ടു തെങ്ങിന്റെ സ്വാഭാവികമായ കരുത്തോടെ വളർന്നു തിടംവച്ചുനിൽക്കുന്ന ഒരു കവിസ്വത്വത്തിന്റെ വരമൊഴി പ്രസാദങ്ങളാണ് ഈ കവിതകൾ. ലോകാഭിമുഖമായി മുന്നേറുമ്പോഴും ഈ കവിതകളിലെ പ്രമേയങ്ങൾ കേരളീയഗ്രാമജീവിതത്തിന്റെ ഈർപ്പത്തിൽ
തൊട്ടുനിൽക്കുന്നു. കയ്പവല്ലരി കവിയുടെ വ്യക്തിത്വത്തിലേക്കുതന്നെ ജാലകം തുറക്കുന്നുണ്ട്. തലമുറകൾ വായിച്ചാഹ്ളാദിച്ച, ആനന്ദകരമായ വിഷാദം അനുഭവിച്ച കവിതകളുടെ പുതിയ പതിപ്പ്.
Reviews
There are no reviews yet.