JANMA HOMAM
AUTHOR:JAYASURYA
Category :SHORT STORIES
Binding : Normal
Publishing Date : 2015
Publisher : PRANATHA BOOKS
Multimedia : Not Available
Edition : 1
Number of pages : 96
Language : Malayalam
യത്നം തന്നെ കർമ്മം. കർമ്മം തന്നെ വിജയം. ഇതാണ്
തന്റെ രഥ്യയും. നിയോഗവുമെന്നുറച്ചു വിശ്വസിച്ചു കൊണ്ട് വാങ്മയ ചിത
ങ്ങളും ചിത്രങ്ങൾക്കുള്ളിൽ മനുഷ്യകഥാംശങ്ങളും കൊരുക്കുന്നതിലാണ്
ജയസൂര്യ തല്പരനായിരിക്കുന്നത്. മറ്റുള്ളവർ നടന്നു പതംവന്ന വഴികൾ
വേണ്ടെന്നു വെച്ച്, കാടും പടലും കൂർത്ത മുള്ളും കരിങ്കല്ലും തിങ്ങിയ ഇട
ത്തിലൂടെ ഒരു ചാലുണ്ടാക്കാനുള്ള മുന്നോടിയുടെ മാർഗ്ഗവുമാണിത്.
കൊട്ടാരത്തിന്റെ വിളിയെ, ഭോഗവിലിപ്തമായ അസ്തി
ത്വത്തെ തിരസ്കരിച്ച്, തെരുവുകളിൽ തംബുരുമീട്ടി ഊഞ്ഛവൃത്തിയനു
ഷ്ടിച്ച ത്യാഗരാജസ്വാമികളുടെ ആദർശം ഇന്നാർക്കുവേണം? വേണ്ടാത്തവ
രുടെ മഹാഭൂരിപക്ഷത്തിൽ നിന്ന് എഴുന്നേറ്റ് ഒരാൾ പറയുന്നു: തനിയ്ക്ക്
ഊഞ്ചവൃത്തി മതിയെന്നു.ജയസൂര്യയുടെ നിയോഗം ഇതത്.
(എം.വി.ദേവൻ 1991)
Reviews
There are no reviews yet.