JALABHOOPADAM
TITLE : ജലഭൂപടം
AUTHOR:VEERANKUTTY
CATEGORY:POEMS
PUBLISHER: OLIVE
EDITION: SECOND
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 120
വീരാൻകുട്ടി
ജല ഭൂപടം
സൃഷ്‌ടിയുടെ ആവേശവും ശക്തിയും തുളുമ്പുന്ന ഒരു പ്രായത്തിൽ കവി സമനിലത്ത് വീണ ഒരു പാത്രം വെള്ളം പോലെയാണ്. എല്ലാ ദിക്കിലും വഴി ആരായും, പല ദിക്കിലും മുട്ടിനിൽക്കും. ഒലിച്ചുപോയി പുതിയ പാതയുണ്ടാക്കുകയും ചെയ്യും. വെള്ളത്തിന് സ്വന്തം പാത സ്വയം തീരുമാനിക്കാനാവില്ല. അതിൻ്റെ പാത നേരത്തെതന്നെ മണ്ണിൽ വരച്ചിട്ടിരിപ്പുണ്ട്.
പഠനം: ജയമോഹൻ
| Weight | 145 kg |
|---|---|
| Dimensions | 20 × 13 × .7 cm |
Reviews
There are no reviews yet.