IRUTTINTE ATHMAVU
TITLE: THARASPECIALS
AUTHOR: M.T.VASUDEVAN NAIR
CATEGORY: STORIES
PUBLISHER: DC BOOKS
PUBLISHING DATE:FEB 2022
LANGUAGE: MALAYALAM
BINDING: PAPER BACK
NUMBER OF PAGES:108
PRICE: 135
നോവുകൊണ്ട് മഴവില്ല് വിടർത്തിയ കഥകളാണ് ഈ പുസ്തകത്തിൽ. വായനയെ ഹൃദയത്തിന്റെ ഏറ്റവും സ്വകാര്യമായ ആനന്ദമാക്കിയ ഈ കഥകൾ മലയാളകഥ
യുടെ എന്നത്തെയും സൗഭാഗ്യങ്ങളാണ്. ഇരുട്ടിന്റെ ആത്മാവിലെ വേലായുധൻ എന്ന മലയാളിയുടെ ഏകാന്തവേദനകളുടെ ആൾരൂപമായിക്കഴിഞ്ഞു. ഇതൊരു സാധാ
രണ കഥാപുസ്തകമല്ല. നമ്മുടെ സംസ്കാരത്തിന്റെ ഭാഗമായിത്തീർന്ന രചനകളുടെ സമാഹാരമാണ്.
Weight | 0.250 kg |
---|---|
Dimensions | 21 × 14 × 215 cm |
Reviews
There are no reviews yet.