Ilahinulla Kathukal
TITLE IN MALAYALAM : ഇലാഹിനുള്ള കത്തുകൾ
AUTHOR: SAJAS AL RAHMAN
CATEGORY: HAPPY SOUL
PUBLISHER: BIBLIOPHILIC INSANITIES
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 80
കരഞ്ഞു കണ്ണ് കലങ്ങിയപ്പോൾ എഴുതിത്തുടങ്ങിയതാണ് ഇലാഹിനുള്ള കത്തുകൾ. ജീവിതത്തെ മുമ്പോട്ട് നയിക്കുന്നത് അവനിൽ നിന്നുള്ള ചിന്തകൾ മാത്രമാണ്. ഇനി ഒരു ജീവിതമില്ലായെന്ന് തോന്നി തുടങ്ങുമ്പോൾ അവനിലേക്ക് അടുക്കാൻ ശ്രമിക്കുന്ന മനുഷ്യർക്കുള്ളതാണ് ഈ കുഞ്ഞ് പുസ്തകം.
Reviews
There are no reviews yet.