GURUSAGARAM

Book : GURUSAGARAM
Author: O V VIJAYAN
Category : Novel
ISBN : 9788171300020
Binding : Normal
Publishing Date : 02-10-17
Publisher : DC BOOKS
Multimedia : Not Available
Edition : 45
Number of pages : 142
Language : Malayalam
price: 140

144.00

Availability:

2 in stock

Dispatch Within 2 Days

Description

സനാതനമായ ഊര്‍ജ്ജം ജൈവരൂപങ്ങളിലൂടെ സഫലീകരിക്കുന്ന പ്രയാണവും പരിണാമ വുമാണ് ഗുരു. മനുഷ്യനും മനുഷ്യനുമായുള്ള സമസ്ത സമ്പര്‍ക്കങ്ങളിലും, എന്തിന് മനുഷ്യനും പ്രകൃതിയും മൃഗവും ചരിത്രസംഭവങ്ങളുമായുള്ള കൂട്ടായ്മകളില്‍പോലും ഗുരു അന്തര്‍ലീനനാണ്. ബംഗ്ലാദേശിലെ യുദ്ധം റിപ്പോര്‍ട്ടു ചെയ്യുവാന്‍ ചെല്ലുന്ന കുഞ്ഞുണ്ണി കാണുന്നത് ഈ അദ്ധ്യയന ത്തിന്റെ മഹാമഹമാണ്. ശിഥിലമായ കുടും ത്തിന്റെ വേദനയിലൂടെയും പ്രണയനൈരാശ്യ ത്തിലൂടെയും നിരവധി ദുഃഖദൃശ്യങ്ങളിലൂടെയും കടന്നുപോകുന്ന കുഞ്ഞുണ്ണി ഒരു ഗുരുവിനെ തേടുന്നു. കല്യാണി എന്ന കുട്ടി അയാളുടെ ഗുരുവാ യിത്തീരുന്നു; എല്ലാം വെടിഞ്ഞ് തറവാട്ടുവീ ട്ടിലേക്കുതിരിച്ചെത്തുന്ന കുഞ്ഞുണ്ണിയുടെ മുന്‍പില്‍ ജീവിതത്തിന്റെ അര്‍ത്ഥങ്ങള്‍ ഗുരു കൃപയില്‍ തെളിഞ്ഞു വിളങ്ങുന്നു.

Reviews

There are no reviews yet.

Be the first to review “GURUSAGARAM”

Your email address will not be published. Required fields are marked *

17
    17
    Your Cart
    Remove
    Kanalukal Anayathe
    1 X 90.00 = 90.00
    Remove
    Anand - Jeevitham Sambashanam Padanam
    2 X 540.00 = 1,080.00
    Remove
    CHINTE THULIKA
    1 X 297.00 = 297.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    2 X 270.00 = 540.00
    Remove
    MAHATHVACHANAGAL BUDHAN
    1 X 110.00 = 110.00
    Remove
    SNOW WHITE
    1 X 135.00 = 135.00
    Remove
    NAIR TOLD & UNTOLD
    1 X 135.00 = 135.00
    Remove
    Shwetha Dhandanam3
    1 X 108.00 = 108.00
    Hamsadwani Remove
    HAMSADWANI
    1 X 99.00 = 99.00
    Remove
    CHALIYAR SAKSHI
    1 X 225.00 = 225.00
    Remove
    Jayikkaanayi Nayikkuga
    2 X 216.00 = 432.00
    Remove
    PUSS IN BOOTS
    1 X 135.00 = 135.00
    Snehathinte-Swargavathilukal Remove
    SNEHATHINTE SWARGAVATHILUKAL
    1 X 180.00 = 180.00
    Remove
    ANUBHAVAM ORMA YATHRA V R SUDEESH
    1 X 162.00 = 162.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!