GARBHINIKAL ARIYAN
Author: MURALEEDHARAN MULLAMATTAM
Category : HEALTH
ISBN : 9788188019342
Binding : NORMAL
Publishing Date :2009
Publisher : LIPI BOOKS
Multimedia : Not Available
Edition : 6
Number of pages :142
Language : Malayalam
ദാമ്പത്യജീവിതം, ഗർഭധാരണം,
ഗർഭരക്ഷ, പ്രസവം, പ്രസവശുശ്രൂഷ,
ശിശുപരിപാലനം, എന്നീ സദ്കാ
ര്യങ്ങളെക്കുറിച്ച് സവിസ്തരം
പ്രതിപാദിക്കുന്ന സവിശേഷഗ്രന്ഥം.
ഗർഭധാരണത്തോടൊപ്പം
പ്രസവത്തെക്കുറിച്ചുള്ള ആശങ്കകളും
ആകുലതകളും പരിഹരിച്ച്,
ദാമ്പത്യജീവിതം സുഗമവും
സുഖകരവുമാക്കാൻ സഹായിക്കുന്ന
കൈപ്പുസ്തകം, ഗർഭകാലവളർച്ച
മാസങ്ങളിലൂടെ, ഗർഭരക്ഷ,
ഗർഭകാലവ്യായാമം, പ്രസവത്തിനുള്ള
ഒരുക്കം, പ്രസവത്തിലെ
പ്രതിസന്ധികൾ, ശിശുസംരക്ഷണം,
ഭൂണഹത്യ, തുടങ്ങി പതിനഞ്ചിൽപരം
പഠനങ്ങളും വിശകലനങ്ങളും.
Reviews
There are no reviews yet.