ENTE KAVITHA
BOOK :ENTE KAVITHA
AUTHOR:MADHAVIKKUTTY
CATEGORY:POEM
ISBN:9789388646222
PUBLISHING DATE:SEPTEMBER 2019
EDITION:2
NUMBER OF PAGES:95
PRICE:120
BINDING:NORMAL
LANGUAGE:MALAYALAM
PUBLISHER:PUSTHAKA PRASADHAKA SANGHAM
BOOK :ENTE KAVITHA
AUTHOR:MADHAVIKKUTTY
CATEGORY:POEM
ISBN:9789388646222
PUBLISHING DATE:SEPTEMBER 2019
EDITION:2
NUMBER OF PAGES:95
PRICE:120
BINDING:NORMAL
LANGUAGE:MALAYALAM
PUBLISHER:PUSTHAKA PRASADHAKA SANGHAM
₹108.00
3 in stock
മലയാളത്തിന്റെ മാധവിക്കുട്ടി എന്ന കമലാദാസ് ഇംഗ്ലീഷിൽ എഴുതിയ
കവിതകളിൽ ഇന്ത്യൻ സ്ത്രീയുടെ സ്വപ്നങ്ങളും ദൈന്യങ്ങളും
പ്രതിരോധങ്ങളും അനുപമവാങ്മയമായി തെളിഞ്ഞുനിന്നു.
വിലക്കുകളെ മറികടക്കുന്ന പെണ്മയുടെ സർഗ്ഗാത്മകമായ സ്വത്വശക്തി
ആ രചനകളിൽ തീക്ഷണമായി സ്പന്ദിച്ചു. അവയിൽ ചിലതിന്റെ മികച്ച
മലയാളഭാഷാന്തരം ആദ്യമായി പുസ്തകരൂപത്തിൽ പുറത്തുവന്നു,
എന്റെ കഥയുടെ പിതറിവീണ (അപരഭാഗം പോലെ -അതാണ് എന്റെ കവിത.
പഠനം
ഡോ. കെ. എസ്. രവികുമാർ
മാധവിക്കുട്ടിയുടെ ‘എന്റെ കവിത’ 1988 ൽ പുസ്തക പ്രസാധകസംഘം
(പ്രസിദ്ധീകരിക്കുമ്പോൾ അത് മലയാളഭാഷയിലെ അവരുടെ പ്രഥമ
കവിതാസമാഹാരമായിരുന്നു. ഇന്ന്, 34 വർഷത്തിനുശേഷം ‘എന്റെ കവിത ‘
രണ്ടാം പതിപ്പ് പുസ്തക പ്രസാധകസംഘം തന്നെ വീണ്ടും പ്രകാശിപ്പിക്കുന്നു.
Reviews
There are no reviews yet.