ENTE GRAMA KATHAKAL By SETHU
TITLE : എന്റെ ഗ്രാമ കഥകൾ
AUTHOR: SETHU
CATEGORY: STORIES
PUBLISHER: OLIVE
EDITION: SECOND
LANGUAGE: MALAYAKAM
BINDING: PAPERBACK
PAGES: 210
എന്റെ ഗ്രാമ കഥകൾ
മലയാളകഥയിലേക്ക് ചരിത്രവും മിത്തുകളും ഗ്രാമീണ പശ്ചാത്തലത്തിലൂടെ നാട്ടുപിടിപ്പിച്ച പ്രിയ എഴുത്തുകാരന്റെ ഗ്രാമകഥകളുടെ സമാഹാരം. നാട്ടുമണങ്ങളും നാട്ടോർമകളും സൂക്ഷിക്കുന്നവർക്കും അത് തേടിപ്പോകുന്ന പുതുതലമുറയ്ക്കും വായിച്ചനുഭവിക്കാനുള്ള ശക്തമായ നാട്ടനുഭവങ്ങളുടെ സമാഹാരം.
Reviews
There are no reviews yet.