Elkkanayude Hanna
TITLE : എൽക്കാനയുടെ ഹന്ന
AUTHOR: SUMIN JOY
CATEGORY: STORY
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES:160
സുമിൻ ജോയ്
പെണ്ണെഴുത്തിന്റെ തീയും കണ്ണീരും ചേർ ന്നൊഴുകുന്ന
പതിനാലു കഥകളുടെ ആത്മതാളം.
ജീവിതത്തിന്റെ ഇരുണ്ട വഴികളിലും ജൈവാനുരാഗത്തിന്റെ
വിളക്കുകൾ തെളിയിച്ച് സ്ത്രീയുടെ ഹൃദയസ്പന്ദനം
അനുഭവിപ്പിക്കുന്ന കഥനശൈലി .
മാതൃത്വത്തിന്റെ നഷ്ടബോധവും പിതൃസ്നേഹത്തിന്റെ ആർദ്രതയും
പ്രണയത്തിന്റെ ആഴവും സമൂഹത്തിന്റെ അടിച്ചമർത്തലുകളോടുള്ള
പോരാട്ടങ്ങളും കൂടിച്ചേർന്ന് ഉള്ളുപൊളളിക്കുന്ന കഥകൾ .
സുമിൻ ജോയിയുടെ ആദ്യ കഥാസമാഹാരം .
സ്ത്രീയുടെ അനുഭവലോകത്തെ ശക്തമായ ശാബ്ദത്തിൽ
അവതരിപ്പിക്കുന്ന 14 പ്രതിധ്വനികൾ !!
ഇതിലെ കണ്ണീരുപ്പും മൂകമായ ഉളലുലച്ചിലുകളും
നിങ്ങളെ വിടാതെ പിന്തുടരും തീർച്ച !!
അഖിൽ പി ധർമജൻ
| Weight | 200 kg |
|---|---|
| Dimensions | 21 × 14 × 1 cm |
Reviews
There are no reviews yet.