DAKSHINAM (New Copy)
AUTHOR: SATCHITHANANDAN
CATEGORY: TRAVELOGUE
ISBN: 9789387334090
EDITION: 1
PUBLISHING DATE: 2018
PUBLISHER: OLIVE PUBLICATION
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 138
LANGUAGE: MALAYALAM
സച്ചിദാനന്ദൻ
ദക്ഷിണം
ചരിത്രം, സംസ്കാരം, രാഷ്ട്രീയം, കവിത എന്നിവയെയെല്ലാം
ചേർത്തണച്ചുകൊണ്ട് ശ്രീലങ്കയിലും ലാറ്റിൻ അമേരിക്കൻ നാടുകളിലുമുള്ള
വിശ്വസാഹിത്യസമ്മേളനങ്ങളിലൂടെ ഒരു യാത്ര. മൗലിക ജീവിതനിരീക്ഷണങ്ങൾ
സംഭാവന ചെയ്ത ഒരു പ്രതിഭയുടെ പ്രകാശം പ്രസരിക്കുന്ന സാംസ്കാരിക
ജീവിതം അനാവരണം ചെയ്യുന്ന ഈ രചന, വൈവിധ്യമാർന്ന
അനുഭവങ്ങളിലേക്ക് നയിക്കുന്ന ഒരു കിളിവാതിൽ കൂടിയാകുന്നു.
ഏകതാനതയുടെ വിരസത വ്യാപിക്കുന്ന ഈ കാലഘട്ടത്തിൽ
ഭിന്നഋതുവിന്റെ സാന്ത്വനം സംജാതമാക്കുന്ന ഒരു യാത്ര.
പഠനം: ഡോ. മുഞ്ഞിനാട് പത്മകുമാർ
Reviews
There are no reviews yet.