COUNCELLING PADANASAHAYI

TITLE: COUNCILLING PADANASAHAYI
AUTHOR: MURALEEDHARAN MULLAMATTOM
CATEGORY: STORIS
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE:
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 192
PRICE: 190

152.00

Availability:

3 in stock

Dispatch Within 2 Days

Description

ദീർഘകാലത്തെ അദ്ധ്യാപകവൃത്തിയിൽ നിന്നും 2008 മാർച്ചിൽ വിരമിച്ചു. കഴിഞ്ഞ കുറേ വർഷക്കാലമായി മനഃശാസ്ത്രം, കുടുംബജീവിതം, വ്യക്തിത്വം, ലൈംഗിക വിദ്യാഭ്യാസം എന്നീ വിഷയങ്ങളിൽ ആനുകാലിക പ്രസി ദ്ധീകരണങ്ങളിൽ ലേഖനങ്ങളും ഫീച്ചറുകളും എഴുതിവരു ന്നു. കോഴിക്കോട്, ബത്തേരി രൂപതകളിലെ കുടുംബപ്രഷിത വിഭാഗം പ്രവർത്തകനാണ്. കുറേക്കാലം ഫാമിലി ഡോക്ടർ മാസികയുടെ അസോ: എഡിറ്ററായിരുന്നിട്ടുണ്ട്. ആകാശവാണിയിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഏതാനും വർഷങ്ങളായി വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കും ദമ്പതികൾക്കും ഫാമിലി ഗൈഡൻസ് ക്ലാസ്സു കളും കൗൺസലിങ്ങും നടത്തിവരുന്നു. ആകാശവാണിയിൽ പ്രോഗ്രാമുകൾ അവതരിപ്പിച്ചിട്ടുണ്ട്. ശാലോം ടെലിവിഷനിൽ ബി. പോസിറ്റീവ് പ്രോഗ്രാമിൽ കുടുംബജീവിതവുമായി ബന്ധപ്പെട്ട 20 എപ്പിസോഡുകൾ അവതരിപ്പിച്ചു. 2001-ലെ ഫാദർ ജോസഫ് നടയത്ത് അവാർഡ്, 2008ലെ വോയ്സ് അവാർഡ്, 2011 -ലെ ഗുരുദീപം അവാർഡ് എന്നിവ ലഭിച്ചി ട്ടുണ്ട്. നൂറോളം ഗ്രന്ഥങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Reviews

There are no reviews yet.

Be the first to review “COUNCELLING PADANASAHAYI”

Your email address will not be published. Required fields are marked *

16
    16
    Your Cart
    Remove
    Shwetha Dhandanam3
    2 X 108.00 = 216.00
    Remove
    Ormashakthiyiloode Jeevithavijayam
    1 X 117.00 = 117.00
    Remove
    PETER PAN
    1 X 126.00 = 126.00
    Remove
    C H INTE THIRENJEDUTHA NIYAMASABHA PRASANGAGAL
    1 X 360.00 = 360.00
    Remove
    ORU VALARTHU POOCHAYUDE JEEVITHA KATHA
    2 X 90.00 = 180.00
    Remove
    Saudi Pravasam Oru Mukhavura
    1 X 180.00 = 180.00
    Remove
    NILAVINTE PENNUNGAL
    1 X 315.00 = 315.00
    Remove
    LAKSHYANGAL
    1 X 310.00 = 310.00
    Remove
    Pavangal
    1 X 126.00 = 126.00
    Remove
    NJAN NUJOOD VAYASS 10 VIVAHAMOCHITHA
    1 X 207.00 = 207.00
    Remove
    CHINTE THULIKA
    1 X 297.00 = 297.00
    Remove
    ELEVENTH FINGER
    1 X 75.00 = 75.00
    Remove
    VIDYABHYASAMENNA AASOOTHRITHA KALAPAM
    1 X 315.00 = 315.00
    Remove
    ANUBHAVAM ORMA YATHRA U A KADER
    1 X 270.00 = 270.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!