CHIRIKKUNNA MARAPPAVA
TITLE:CHIRIKKUNNA MARAPPAVA
AUTHOR: VAIKOM MUHAMMAD BASHEER
CATEGORY:STORIES
PUBLISHER:DC BOOKS
PUBLISHING DATE:JUNE 2022
LANGUAGE: MALAYALAM
BINDING: PAPER BACK
NUMBER OF PAGES:120
PRICE: 140
അനുഭവങ്ങളുടെ ചൂരും ചൂടും തങ്ങിനിൽക്കുന്ന ഏഴു കഥകൾ. ജീവിതത്തിന്റെ അഗാധതലങ്ങ
ളിലേക്ക് ഊളിയിട്ട് കഥാകാരൻ മുത്തുകളും പവിഴങ്ങളും തപ്പിയെടുക്കുന്നു. ചിലപ്പോഴെല്ലാം
അകന്നു മാറിനിന്നു ചിരിക്കുന്നു. ഇടയ്ക്കൊക്കെ സമകാലിക ജീവിതത്തെ ബാധിച്ചിരിക്കുന്ന ജീർണ്ണതകൾ ചൂണ്ടിക്കാട്ടി അനുവാചകനിൽ ദുരന്തചിന്തകളുളവാക്കുന്നു.
Weight | 0.200 kg |
---|---|
Dimensions | 21 × 14 × 1.5 cm |
Reviews
There are no reviews yet.