Chira Parichithar
TITLE : CHIRA PARICHITHAR
AUTHOR:AKIL TAGORE
CATEGORY: POEM
PUBLISHER: OLIVE
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK
PAGES: 222
ചിരപരിചിതർ
അഖിൽ ടാഗോർ
സ്നേഹിച്ചിട്ടും സ്വന്തമാക്കാ നാകാതെ പോയവരെയും, നഷ്ടപ്പെട്ടിട്ടും കരയാനാകാതെ പോയവരെയും, അവഗണിക്കപ്പെട്ടിട്ടും കാത്തിരുന്നവരെയും, പറയാനുള്ളതെല്ലാം ഹൃദയത്തിൽ കുഴിച്ചുമൂടിയവരെയും നമ്മൾ ഇവിടെ ഈ വരികളിൽ കണ്ടുമുട്ടും.
ചില വരികൾ മനസിനുള്ളിൽ ഒരാളുടെ ഓർമകൾ കൊണ്ടുവരും.
ചിലത് കണ്ണുകൾ നനയ്ക്കും. ഒടുവിൽ, ഈ പുസ്തകം അടയ്ക്കുമ്പോൾ, നിങ്ങളു ടെതായിരുന്ന ആ ഒരാളുടെ ഓർമകൾ നിങ്ങളുടെ കൺകോണിൽ പെയ്യുവാൻ വെമ്പി നിൽക്കും.
നിങ്ങളിലെ നിങ്ങൾക്കായ് ഒരിക്കലെങ്കിലും നിങ്ങളി പുസ്തകം വായിക്കുക.
| Dimensions | 21 × 14 × 1.5 cm |
|---|
Reviews
There are no reviews yet.