Chinthayude Islam

BOOK: CHINTHAYUDE ISLAM
AUTHOR: AHAMMADKUTTY UNNIKULAM
CATEGORY: STUDY
PUBLISHING DATE: SEPTEMBER 2017
EDITION: 4
NUMBER OF PAGES: 513
PRICE: 450
BINDING: NORMAL
LANGUAGE: MALAYALAM
PUBLISHER: ZAITHOON

450.00

Availability:

3 in stock

Dispatch Within 2 Days

Description

ഇരുലോകത്തിൻറ്റെയും വിജയത്തിനാവശ്യമായ ചിന്തകൾ നമ്മളിൽ രൂഡമൂലമാക്കുകയാണ് അഹമ്മദ് കുട്ടി ഉണ്ണികുളം ചിന്തയുടെ ഇസ്‌ലാം എന്ന ഈ ഗ്രന്ഥത്തിലൂടെ ചെയ്തിട്ടുള്ളത്. ചിന്തയുടെ ഇസ്‌ലാം എന്ന പേരിട്ടത് എന്തുകൊണ്ടാണെന്ന് ചിന്തോദീപകമായ ഈ പുസ്തകത്തിന്റ്റെ താളുകളിലൂടെ കടന്നുപോകുമ്പോൾ നമുക്ക് ബോധ്യമാവും. അഗാധമായ പഠനങ്ങളുടെ പിൻബലവും വിജ്ഞാനം പകർന്നുകൊടുക്കാനുള്ള ഉത്ക്കടമായ ആഗ്രഹവും ഗ്രന്ധകാരനുണ്ട് എന്ന് ഈ രചന നമ്മെ ബോധ്യപ്പെടുത്തുന്നു. മനുഷ്യൻറ്റെ പരിമിതിയെക്കുറിച്ചും ശാസ്ത്രസാങ്കേതിക വിദ്യയുടെ വർണ്ണപൊലിമകൾക്കിടയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപചയങ്ങളെക്കുറിച്ചും ഗ്രന്ധകാരൻ സൂചിന്തിതമായി

വിലയിരുത്തുന്നുണ്ട്.മറ്റൊരു അന്വേഷണ മേഖല, നൂറ്റാണ്ടുകൾക്കു മുൻപേ  ഖുർആൻ അവതരിപ്പിച്ചതും ശാസ്ത്രഗവേഷണങ്ങളാൽ ഇപ്പോൾ മാത്രം അംഗീകരിക്കപ്പെട്ടതുമായ കാര്യങ്ങളാണ് . കാര്യമാത്രപ്രസക്തമായ വിശകലനശേഷിയോടെ ഈ കാര്യങ്ങളെ  സമഗ്രമായി അവതരിപ്പിച്ചിരിക്കുന്നു ഈ പുസ്തകം.

-ഇ.ടി. മുഹമ്മദ് ബഷീർ എം .പി

Reviews

There are no reviews yet.

Be the first to review “Chinthayude Islam”

Your email address will not be published. Required fields are marked *

12
    12
    Your Cart
    Remove
    ILLUSTRATED BOOKS OF RIDDLES
    1 X 179.00 = 179.00
    Remove
    NJAN NUJOOD VAYASS 10 VIVAHAMOCHITHA
    1 X 210.00 = 210.00
    Remove
    PAPER FOLDING ORIGAMI PROJECTS BOOK 01
    1 X 125.00 = 125.00
    budhasishyanum-veshyayum Remove
    Osho Budhasishyanum Vesyayum
    1 X 170.00 = 170.00
    Remove
    PLAY WITH STICKER FRUIT
    1 X 108.00 = 108.00
    Parithoshikam- Remove
    PARITHOSHIKAM - MADHAVIKUTTY
    1 X 100.00 = 100.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    1 X 280.00 = 280.00
    Remove
    HOW TO DEVELOP SELF CONFIDENCE AND INFLUENCE PEOPLE
    1 X 330.00 = 330.00
    Remove
    Oru Cinema Pranthante Chinthakal
    1 X 198.00 = 198.00
    Remove
    MAHATHVACHANAGAL MUHAMMED NABI
    1 X 90.00 = 90.00
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    Remove
    MALABAR KALAPAM CHARITHRA REGAKAL
    1 X 495.00 = 495.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!