CHENNINAYAKATHINTE MULAKAL

TITLE: CHENNINAYAKATHINTE MULAKAL
AUTHOR: SEBASTIAN
CATEGORY: POEMS
PUBLISHER: HARITHAM BOOKS
PUBLISHING DATE: 2010
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 82
PRICE: 60

₹30.00

Availability:

Out of stock

Description

പ്രണയവും പ്രക്ഷുബ്ധതയും ഉന്മാദവും ഇടകലർന്ന ഭാവനയുടെ അനന്യവശ്യതയാണ് ഈ കവിതകളുടെ സവിശേഷത. അമ്പത് വർഷമായി അയ്യപ്പൻ കവിതകൾ എഴുതുന്നു. നമുക്കിടയിൽ ജീവിച്ച്, മദ്യപനും ചിത്തരോഗിയും അനാർക്കിസ്റ്റും അനാഥനും സുഹൃത്തും ബന്ധുവുമായി. മരുഭൂമിയിൽ നിന്നും വരുന്ന കാറ്റുപോലെ. തീവഹം പോലെ, വാക്കിന്റെ വജ്രസൂചികൊണ്ട് വായനക്കാരന്റെ ബോധത്തെ മുറിവേൽപ്പിച്ചുകൊണ്ട്. ഈ അവധൂതന്റെ കാവ്യജീവിതത്തിന്റെ സുവർണ്ണജൂബിലി വേളയിൽ പ്രശസ്ത മലയാളകവികൾ അയ്യപ്പനെക്കുറിച്ച് എഴുതിയ കവിതകൾ.

Reviews

There are no reviews yet.

Be the first to review “CHENNINAYAKATHINTE MULAKAL”

Your email address will not be published. Required fields are marked *

0
0
Your Cart
Your cart is emptyReturn to Shop
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!