C H NTE PRABHASHANANGAL

AUTHOR: S KAMALUDHEEN
CATEGORY :SPEECH
EDITION: 3
ISBN: 9789382934837
PUBLISHING DATE: 2019
BINDING: NORMAL
PUBLISHER : OLIVE PUBLICATIONS
NUMBER OF PAGES:122
LANGUAGE: MALAYALAM

171.00

Availability:

6 in stock

Dispatch Within 2 Days

Description

സി എച്ചിന്റെ
പ്രഭുക
കേരളം കണ്ട രാഷ്ട്രീയ നേതാക്കളിൽ പൊതുസമ്മതനായിരുന്ന
സി.എച്ച്. മുഹമ്മദ്കോയയുടെ പ്രഭാഷണങ്ങൾ.
രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിൽ അതാത് കാലവും ജനങ്ങളും ആവശ്യപ്പെടും
തരത്തിൽ നടത്തിയ ഈ പ്രഭാഷണങ്ങൾ ചിന്തിപ്പിക്കുകയും പുതിയ
ആശയങ്ങൾക്ക് വഴി ഒരുക്കുകയും ചെയ്യുന്നു.
സി.എച്ച്. പങ്കെടുത്ത സാമൂഹിക സാംസ്കാരിക യോഗങ്ങളിൽ ചെന്ന്
നേരിട്ട് റിക്കാർഡ് ചെയ്യുകയായിരുന്നു ജനാബ് എസ്. കമാലുദ്ദീൻ.
അതിലൂടെ അദ്ദേഹം വലിയ സേവനമാണ് നിർവഹിച്ചിരിക്കുന്നത്.
– മുഹമ്മദലി ശിഹാബ് തങ്ങൾ
സി.എച്ചിന്റെ പ്രസംഗങ്ങൾ വളരെയധികം പ്രസിദ്ധങ്ങളാണ്. അവയിലെ
കാര്യങ്ങളും കഥകളും ഫലിതങ്ങളുമെല്ലാം പണ്ഡിതനെയും പാമരനെയും
ഒരുപോലെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്യും.
– ഇ. അഹമ്മദ്
ഞങ്ങളുടെയെല്ലാം നേതാവും വഴികാട്ടിയുമായിരുന്നു സി.എച്ച്. അദ്ദേഹത്തിന്റെ
വാഗ്ധോരണി ഏവർക്കും ഏറെ ഇഷ്ടപ്പെട്ടിരുന്നു. നർമരസം കലർന്ന പ്രയോഗങ്ങൾ
കൊണ്ടും കഥകളും കവിതാശകലങ്ങൾ കൊണ്ടും വളരെ ശ്രദ്ധേയമായിരുന്നു
അദ്ദേഹത്തിന്റെ പ്രഭാഷണങ്ങൾ. സി.എച്ചിന്റെ ശബ്ദവും വ്യക്തിപ്രഭാവവും
ഏത് പൊതുവേദിയേയും നിറമുള്ളതാക്കിയിരുന്നു.
– പി.കെ. കുഞ്ഞാലിക്കുട്ടി
സി.എച്ചിന്റെ ആയിരക്കണക്കിനുള്ള ശിഷ്യഗണങ്ങളിൽ ഒരാൾ മാത്രമായ എനിക്ക്
അദ്ദേഹത്തിന്റെ നേരിട്ടുള്ള പ്രോത്സാഹനവും ആശീർവാദവും ഏറ്റുവാങ്ങാൻ
കഴിഞ്ഞുവെന്നത് ഇന്നും ജീവിതത്തിൽ ഒരു വലിയ കാര്യമായിത്തീരുന്നു.
– ഇ.ടി. മുഹമ്മദ് ബഷീർ
എഡിറ്റർ : എസ് കമാലുദ്ദീൻ

Reviews

There are no reviews yet.

Be the first to review “C H NTE PRABHASHANANGAL”

Your email address will not be published. Required fields are marked *

0
    0
    Your Cart
    Your cart is emptyReturn to Shop
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!