BHAYAMALLA CANCER
AUTHOR: Dr. P K JANARDHANAN
CATEGORY: GENERAL
BINDING: NORMAL
PUBLISHING DATE: 2018
EDITION: 1
PUBLISHER : INFOFRIEND
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 128
LANGUAGE: MALAYALAM
ഭയമല്ല കാൻസർ
ഡോ.പി.കെ. ജനാർദ്ദനൻ
“കാൻസർ രോഗം മൂലമാണ് നിരവധി പേർ മരിക്കുന്നതെന്നാണ് ജനം കരുതുന്നത്.
എന്നാൽ ഇന്നത്തെ ചികിത്സകൊണ്ടാണ് രോഗികൾ മരിക്കുന്നത്. സത്യം പറഞ്ഞാൽ
കാൻസർ അവരെ കൊല്ലുന്നതിന് മുൻപ് മാരകമായ ചികിത്സയാണ് അവരെ കൊല്ലുക.
ഇവിടെ രോഗമല്ല മാരകം, ചികിത്സയാണ്.”
Ty M. Bollinger, Author – The Truth about cancer, Producer of Cancer documetaries
“The Quest for the Cures (2014) and The Truth about Cancer: A Global Quest (2015).
“കീമോതെറാപ്പിയും, റേഡിയേഷനും രണ്ടാമതൊരു കാൻസർ വരുവാനുള്ള സാധ്യത 100
മടങ്ങ് വർദ്ധിപ്പിക്കുന്നു.”
Samuel S. Epstein, M.D. – Professor Emeritus of Environmental and Occupational
Medicine (University of Illinois School of Public Health)
“തെറ്റിദ്ധരിപ്പിക്കുന്ന ചില സ്ഥിതിവിവരക്കണക്കുകാട്ടി മരുന്നുകമ്പനികൾ സകലരേയും
വഴിതെറ്റിക്കുന്നു.”
(Webster Kehr, Founder, CancerTutor.com)
“കാൻസർ രോഗം മാറ്റാനും തടയാനും ലാറ്റിൽ (വിറ്റാമിൻ B-17) ഉത്തമം. വിഷമയം ഇല്ലാ
ത്തതിനാൽ ദീർഘകാലം ഉപയോഗിക്കുന്നതിൽ തെറ്റില്ല.”
Dr. Hans Nieper, Oncologist in Germany (Gernal Aggressologic)
“അതി ഗുരുതരാവസ്ഥയിൽ കഴിഞ്ഞ കാൻസർ രോഗികളെപ്പോലും രക്ഷപ്പെടുത്താൻ
വിറ്റാമിൻ B-17ന് കഴിഞ്ഞിട്ടുണ്ട്..”
Dr. P.E, inzel. M.D. (Alive and well എന്ന പുസ്തകത്തിന്റെ കർത്താവ്)
“കോടാനുകോടി ഡോളറിന്റെ കാൻസർ വ്യവസായമാണ് ഇവിടെയുള്ളത്. സാമ്പത്തിക
ലാഭം മാത്രമാണ് അവരുടെ ലക്ഷ്യം. എത്ര നിരപരാധികളാണ് ഇതിന് ബലിയാടാവുക.
അവരുടെ ഗവേഷണം രണ്ടു ഡോസ് വിഷമോ മുന്ന് ഡോസ് വിഷമോ ഏതാണ് മെച്ചപ്പെട്ട
തെന്നറിയാനാണ്.”
Dr. Glenn Warner (Cancer Specialist, America)
Reviews
There are no reviews yet.