BASHEER PHALITHANGAL
TITLE IN MALAYALAM : ബഷീർ ഫലിതങ്ങൾ
AUTHOR: DR. AZEEZ THARUVANA
CATEGORY : JOTTINGS
BINDING: NORMAL
PUBLISHING DATE: SEPTEMBER 2023
PUBLISHER : OLIVE PUBLICATIONS
EDITION : 9
NUMBER OF PAGES: 88
LANGUAGE: MALAYALAM
സമാഹരണം
ഡോ. അസീസ് തരുവണ
“വിഷമങ്ങളെ അതിജീവിക്കാനുളള ഒരു മാർഗ്ഗം അതിനെ ഒരു ഫലിതമാക്കി മാറ്റുക
എന്നുളളതാണ്. വിശപ്പ് അനുഭവിച്ച് അതിനെക്കുറിച്ച് ആലോചിച്ചുകൊണ്ടിരുന്നാൽ
ദുരിതമാണുണ്ടാവുക. അതേസമയം ഒരു ഫലിതം പറഞ്ഞാൽ ഈ സംഭവം തന്നെ
നമുക്ക് സഹിക്കാൻ പറ്റുന്ന ഒരു അനുഭവമാക്കി മാറ്റാം. ഇതാണ് അതിജീവനത്തിന്റെ
ഒരു മാർഗ്ഗം. അതിനെയാണ് ബഷീർ ചിരിച്ചു കരയുക എന്നു പറയുന്നത്.”
എം. എൻ. വിജയൻ
– “ബഷീറിന്റെ ഫലിതത്തിൽ എപ്പോഴും സംസ്കാരത്തിന്റെ സൗന്ദര്യം കലർന്നിരിക്കുന്നു.
ഒരിക്കലും അതിൽ ക്രൂരതയില്ല. അതിൽ സ്നേഹത്തിന്റെ ആർദ്രതയാണുള്ളത്.
ആരെയാണോ അദ്ദേഹം കളിയാക്കുന്നത്, അവൻപോലും അതിൽ മാധുര്യം
അനുഭവിക്കുന്നു. ആ സ്വഭാവം സഹാനുഭൂതിയിൽനിന്നാണ് ഉണ്ടാകുന്നത്.
എം. കെ. സാനു
Reviews
There are no reviews yet.