BANGARUKALUDE LOKAM

AUTHOR: SUNITHA GANESH
CATEGORY: CHILDREN’S LITERATURE
BINDING: NORMAL
PUBLISHING DATE: 2018
PUBLISHER : BUTTERFLY BOOKS
MULTIMEDIA: NOT AVAILABLE
NUMBER OF PAGES: 128
LANGUAGE: MALAYALAM

₹72.00

Availability:

Out of stock

Description

ഭംഗാറുകളുടെ ലോകം
പ്രപഞ്ചത്തിന്റെ അപാരതകളിലേയ്ക്ക് കണ്ണുംനട്ട്
നില്ക്കുന്ന സങ്കീർണമായ ആധുനിക ശാസ്ത്രവും
പൂരിപ്പിക്കപ്പെടാത്ത സമസ്യകളായി മനുഷ്യമനസ്സിനെ
ചൂഴ്ന്ന് നില്ക്കുന്ന മഹാസ്വപ്നങ്ങളും ചേർന്ന്
സൃഷ്ടിച്ച ഭ്രമാത്മകലോകമാണ് ഭംഗാറുകളുടേത്.
മലയാളത്തിൽ മൗലികമായ ശാസ്ത്ര കൃതികൾ
കുറഞ്ഞുവരുന്ന ഇക്കാലത്ത് ചിന്തകൊണ്ടും
ഭാവനകൊണ്ടും വായനയിൽ പുതിയ ആകാശവും
പുതിയ ഭൂമിയും സൃഷ്ടിക്കുന്ന കൃതിയാണ് ഈ
ശാസ്ത്ര നോവൽ.
സുനിത ഗണേഷ്

Reviews

There are no reviews yet.

Be the first to review “BANGARUKALUDE LOKAM”

Your email address will not be published. Required fields are marked *

1
1
Your Cart
Magic-Magic-English Remove
Magic Magic (English)
1 X ₹190.00 = ₹190.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!