ARUVITHAZHVARAYILE GRAMATHIL
TITLE: ARUVITHAZHVARAYILE GRAMATHIL
AUTHOR: ANTHON CHEKHOV
CATEGORY: NOVEL
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2022
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 81
PRICE: 125
ശരിതെറ്റുകളുടെ വിധികർത്താവാകാതെ
കാര്യങ്ങളെ അപ്പടി പകർത്തുക എന്ന
നിർമമതയുടെ ശൈലിയിൽ ചെക്കോവ്
കോറിയിട്ട ജീവിതങ്ങൾ, കുശുമ്പും കുന്നായ്മയും
വിദ്വേഷവും ആർത്തിയും സ്നേഹവും
സഹാനുഭൂതിയും ഒക്കെച്ചേർന്ന സമൂഹത്തിന്റെ
പരിച്ഛേദം. ഒരു കുടുംബത്തിന്റെ കഥയ്ക്കൊപ്പം
ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ
റഷ്യയിലെ സാമൂഹിക ജീവിതപരിവർത്തനത്തിന്റെ
രേഖാചിത്രം കൂടി വരയ്ക്കുന്ന നോവൽ.
Weight | 0.100 kg |
---|---|
Dimensions | 21 × 14 × 1 cm |
Reviews
There are no reviews yet.