Arebian Swapnangal

TITLE  :   അറേബ്യൻ സ്വപ്നങ്ങൾ
AUTHOR: DR. FRANCIS  CLETUS
CATEGORY:ESSAYS
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES:  182

₹450.00

Availability:

8 in stock

Dispatch Within 2 Days

Description

ഡോ. ഫ്രാൻസിസ് ക്ലീറ്റസ്
അറേബ്യൻ സ്വപ്‌പ്നങ്ങൾ
ഒരു മനുഷ്യായുസ്സ് മുഴുവൻ മരുഭൂമിയിലെ ചുട്ടുപൊള്ളുന്ന വെയിലിൽ ശോഭനമായ ഒരു ജീവിതത്തിനു വേണ്ടി രക്തം വിയർപ്പാക്കി കഠിനാധ്വാനം ചെയ്ത പ്രവാസജീവിതങ്ങളുടെ ഒരു നേർരേഖാചിത്രം ഈ വരികളിലൂടെ നമുക്ക് ദർശിക്കാൻ കഴിയും.
ഒരു കാലഘട്ടത്തിൻ്റെ വളർച്ചയുടെയും പ്രതീക്ഷകളുടെയും വേറിട്ട കാഴ്ച‌കൾ നമുക്ക് അനുഭവവേദ്യമാകുന്നു. നഷ്‌ടപ്പെടലുകൾ ഒരു യാഥാർഥ്യം തന്നെയാണ്.
എന്നാൽ ആ നഷ്‌ടങ്ങൾ നേട്ടങ്ങളിലേക്കുള്ള ഒരു ചവിട്ടുപലകയാണെന്ന ഓർമ്മപ്പെടുത്തൽ കൂടിയാണ്.
സമയത്തെ വേഗതകൊണ്ട് തോൽപ്പിച്ച് രാഷ്ട്രപുരോഗതിയിൽ നിർണായകമായ പങ്കുവഹിച്ച പ്രവാസലോകത്തിന്റെ കാഴ്‌ചപ്പാടുകളുടെ ഒരു നേർക്കാഴ്ച.
സ്വപ്നങ്ങൾ സാക്ഷാത്‌കരിക്കുവാനുള്ള ജീവിതയാത്രയിൽ പരസ്പ‌രാശ്രയങ്ങളാണ് ആ പാതകളിൽ വെളിച്ചമേകിയത്.
ആ പ്രവാസജീവിതത്തിലെ കഴിഞ്ഞുപോയ കഷ്ടനഷ്ട-സമൃദ്ധിയുടെ സ്‌മരണകളിലേക്ക് -ഈ ഗ്രന്ഥം വിരൽചൂണ്ടുന്നു.

Additional information

Weight 250 kg
Dimensions 21.5 × 14 × 1 cm

Reviews

There are no reviews yet.

Be the first to review “Arebian Swapnangal”

Your email address will not be published. Required fields are marked *

1
1
Your Cart
Remove
GRETA THOONBARIA:BHOOMIYUDE PRATHYASHAYAYA PENKUTTY
1 X ₹67.00 = ₹67.00
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!