Anuktham-The Untold Lament of the Mahabharata

TITLE  :   ANUKTHAM -THE UNITED LAMENT OF THE MAHABHARATA
AUTHOR:  AKIHIL TAGORE
CATEGORY:MOTIVATION
PUBLISHER: OLIVE 
EDITION: FIRST
LANGUAGE: MALAYALAM
BINDING: PAPERBACK 
PAGES: 175

₹270.00

Dispatch Within 2 Days

Description

അനുക്തം അഖിൽ ടാഗോർ
മഹാഭാരതം പറയാൻ മറന്ന ചില സത്യങ്ങളുണ്ട്.
വിജയികളുടെ ശബ്ദ‌ങ്ങൾക്കിടയിൽ അലിഞ്ഞുപോയ കണ്ണീരുകളുണ്ട്.
മഹാകാവ്യത്തിൻ്റെ താളുകൾക്കിടയിൽ മാഞ്ഞുപോയ പതിനെട്ട് ജീവിതങ്ങൾ, പതിനെട്ട് കഥാപാത്രങ്ങൾ, പതിനെട്ട് മൗനങ്ങൾ…
അവരുടെ കഥകളും വേദനകളും തേടി, മഹാഭാരതത്തിൻ്റെ തീരെ പരിചിതമല്ലാത്ത മറുവശത്തേക്കുള്ള ഒരു യാത്രയാണിത്. ഈ കഥകൾ നിങ്ങളെ അത്ഭുതപ്പെടുത്തും കണ്ണുകൾ നനയ്ക്കും.
പുസ്ത‌കം അടച്ചുവെച്ച ശേഷവും ചില ചോദ്യങ്ങൾ നിങ്ങളെ പിന്തുടരും.

Additional information

Dimensions 21 × 14 × 1 cm

Reviews

There are no reviews yet.

Be the first to review “Anuktham-The Untold Lament of the Mahabharata”

Your email address will not be published. Required fields are marked *

0
0
Your Cart
Your cart is emptyReturn to Shop
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!