Description
അനുഭവം ഓർമ യാത്ര
ബാബു ഭരദ്വാജ്
ജീവിതത്തിന്റെ വിഭിന്നമായ നേര്കാഴ്ചകൾക് അക്ഷരഭാസ്യം നൽകുമ്പോഴും അതിന്റെ സചേതനഭാവം തീവ്രമായി ആവിഷ്കരിക്കാൻ ബാബു ഭരദ്വാജിന് കഴിയുന്നു. അത്‌കൊണ്ട് തന്നെ മനസ്സിനെ നൊമ്പരപെടുത്തുകയും അസ്വസ്ഥമാക്കുകയും ചെയ്യുന്നവയാണ് ഇതിലെ അനുഭവ കുറിപ്പുകൾ
Reviews
There are no reviews yet.