Anubhavam Orma Yathra
TITLE :ANUBHAVAM ORMA YATHRA
AUTHOR: K.S CHITHRA
CATEGORY: MEMOIRS
PUBLISHER: OLIVE
EDITION: FOURTH
LANGUAGE: MALAYALM
BINDING: PAPERBACK
PAGES:273
കെ എസ് ചിത്ര
അനുഭവം ഓർമ യാത്ര
സ്നേഹത്തിന്റെ ഭൂമികയിലലിഞ്ഞു ചേർന്ന വിനയത്തിന്റെ രാഗപൗർണമിയാണ് കെ എസ് ചിത്ര. ഒരു താരാട്ടുപാട്ടുപോലുള്ള ചിത്രയുടെ ജീവിതത്തിന്റെ വളർച്ചയും ആഹ്ലാദവും നൊമ്പരാനുഭവങ്ങളുടെ തുറന്നുപറച്ചിലുകളും. സംഗീതസാഗരത്തിലേക്ക് നയിച്ച ഗുരുക്കന്മാരെയും സംഗീതസംവിധായകരെയും കുറിച്ചുള്ള ഓർമകളുടെ പ്രണാമങ്ങളും ഒപ്പം യാത്രയും, ഗാനലോകത്തെ നിത്യസുഗന്ധിയായ അനുഗ്രഹീതഗായികയുടെ ഉള്ളുതുറക്കുന്ന സംഗീത- ജീവിത പുസ്തകം.
തയ്യാറാക്കിയത്:
ടോണി ചിറ്റേട്ടുകളം
Reviews
There are no reviews yet.