ANTHI CHAYUNNU
TITLE: ANTHI CHAYUNNU
AUTHOR: VAILOPPILLI SREEDHARAMENON
CATEGORY: POEM
PUBLISHER: CURRENT BOOKS
PUBLISHING DATE: 1995
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 144
PRICE: 140
മനുഷ്യജീവിതത്തിന്റെ തീച്ചുളയിലൂടെ ഒരു സൗന്ദര്യാത്മക കവി കടന്നുപോകുമ്പോൾ വഴിവെളിച്ചമായി വിരിയുന്ന മലർനിരകളാണ് ഈ കവിതകൾ. പ്രമേയത്തിലും രൂപസവിശേഷതകളിലും ഗംഭീരമായ ഒരു ആഭിജാത്യം പുലർത്തുന്ന മഹാകവി ഈ കവിതകളിലൂടെ മാനുഷ്യകത്തോട് ഇണങ്ങിയും പിണങ്ങിയും മുന്നേറുന്ന കാഴ്ച എത്ര ആനന്ദകരമാണ്.
Reviews
There are no reviews yet.