AGNICHIRAKUKAL.

Book : AGNICHIRAKUKAL
Author: A P J ABDUL KALAM
Category : Autobiography & Biography
ISBN : 9788171309900
Binding : Normal
Publishing Date : 20-12-2019
Publisher : DC BOOKS
Multimedia : Not Available
Edition : 85
Number of pages : 216
Language : Malayalam

Tags: , ,

247.50

Availability:

Out of stock

Description

1931-ൽ രാമേശ്വരത്തെ ഒരു സാധാരണ വള്ളക്കാരന് ജനിച്ച ‘ആസാദ്’ എന്ന കുട്ടി എ. പി.ജെ. അബ്ദുൾകലാമെന്ന ‘ഭാരതരത്‌ന’മായതിനു പിന്നിൽ സ്ഥിരോത്സാഹത്തിന്റെയും കറയറ്റ ദൈവവിശ്വാസത്തിന്റെയും അമ്പ രപ്പിക്കുന്ന ലാളിത്യത്തിന്റേതുമായ കഥയുണ്ട്. അരുൺ തിവാരി എന്ന കൂട്ടുകാരന് പറഞ്ഞുകൊടുത്ത ആ കഥയ്ക്ക് തിവാരി അക്ഷരരൂപം കൊടുത്തപ്പോൾ പിറന്നതാണ് ‘അഗ്‌നിച്ചിറകുകൾ’ എന്ന പുസ്തകം . സുതാര്യതയാണ് ‘അഗ്‌നിച്ചിറകുകളുടെ’ മുഖലക്ഷണം. ലോകത്തെ ഏതൊരു ആധുനിക മിസൈലുകളോടും പൊരുതൽ വീര്യത്തിൽ കിടപിടിക്കുന്ന ഇന്ത്യയുടെ പൂഥിക്കും അഗ്‌നിക്കും നാഗിനും തൃശ്ശൂലിനും രൂപംകൊടുക്കുമ്പോൾ താനനുഭവിച്ച വേദനയും രാത്രിയെ പകലാക്കുന്ന ജോലിത്തിരക്കും അബ്ദുൾകലാം വിവരിക്കുമ്പോൾ ആ ബദ്ധപ്പാടുകൾ വായനക്കാരുടേതുകൂടിയാകുന്നു. അഗ്‌നിയും പൃഥ്വിയും രോഹിണിയും എസ്.എൽ.വി. റോക്കറ്റും ഈ ആത്മകഥയിലെ കഥാപാത്രങ്ങളാണ്.

Reviews

There are no reviews yet.

Be the first to review “AGNICHIRAKUKAL.”

Your email address will not be published. Required fields are marked *

11
    11
    Your Cart
    Remove
    AKSHARA KERALATHINTE ATHMASUHURTH
    1 X 180.00 = 180.00
    Remove
    Shwetha Dhandanam3
    1 X 108.00 = 108.00
    Remove
    PUTHUPRANAYAKAVITHAKAL
    1 X 70.00 = 70.00
    Remove
    NJAN NUJOOD VAYASS 10 VIVAHAMOCHITHA
    1 X 207.00 = 207.00
    Parithoshikam- Remove
    PARITHOSHIKAM - MADHAVIKUTTY
    1 X 99.00 = 99.00
    Remove
    Payyambalam
    1 X 90.00 = 90.00
    Remove
    FUN ACTIVITIES DORA EXPLORER
    1 X 179.00 = 179.00
    Pranayanovelukal Remove
    PRANAYA NOVELUKAL
    1 X 180.00 = 180.00
    Remove
    KUTTIKALKKU MUHAMMED NABIYUDE JEEVACHARITHRAM
    1 X 220.50 = 220.50
    Snehathinte-Swargavathilukal Remove
    SNEHATHINTE SWARGAVATHILUKAL
    1 X 180.00 = 180.00
    Remove
    Chumbanagalude pusthakam
    1 X 105.00 = 105.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!