ADRISHYA SANNIDHYAM

TITLE: ADRISHYA SANNIDHYAM
AUTHOR: PERUMAL MURUKAN
CATEGORY: DIARY NOTES
PUBLISHER: OLIVE PUBLICATIONS
PUBLISHING DATE: 2021
LANGUAGE: MALAYALAM
BINDING: NORMAL
NUMBER OF PAGES: 185
PRICE: 280

Tag:

252.00

Availability:

2 in stock

Dispatch Within 2 Days

Description

ജീവിതം എത്രമാത്രം രസകരമാണെന്നത് ഇത്തരത്തിലുള്ള മനുഷ്യരെക്കുറിച്ച് രേഖപ്പെടുത്തുന്ന പുസ്തകങ്ങൾ ബോദ്ധ്യപ്പെടുത്തുന്നു. ഒരു സ്ത്രീയുടെ സാന്നിദ്ധ്യം അവൾക്ക് ശേഷം, മറ്റുള്ളവർക്കും കൂടിയുള്ളതാണ്, മറ്റുള്ളതിനും കൂടിയുള്ളതാണ് എന്നത് ഈ പുസ്തകത്തിന്റെ ശക്തമായ രേഖപ്പെടുത്തലാണ്. അവർ തന്റെ നിലനിൽപ്പിനായി മാത്രം പ്രവർത്തിച്ചില്ല. അവരുടെ സ്വാഭാവികമായ പ്രവൃത്തികളിലൂടെ മറ്റ് പുരോഗതികൾക്കും അവർ സഹായമേകുന്നുണ്ട്. ശരാശരി സ്ത്രീകൾക്കുണ്ടാകുന്ന മനപ്രയാസങ്ങൾ ഒന്നും തന്നെ ഈ പുസ്തകത്തിൽ കാണാൻ സാധിക്കാത്തതും ഈ സമാഹാരത്തിന്റെ കരുത്താണ്. നഗരജീവിതത്തിൽ നിന്നും ആവശ്യമുള്ളതെല്ലാം തനിക്കൊപ്പം നിലനിർത്തിക്കൊണ്ട്, പുതുതായി വന്നു ചേർന്ന ഗ്രാമജീവിതത്തോട് തന്നെ പൊരുത്തപ്പെടുത്തിക്കൊണ്ട്, നേരിട്ട് പല പരീക്ഷണങ്ങളിൽ നിന്നും സ്വതന്ത്രമായിക്കൊണ്ട് ജീവിച്ച ഒരു കർഷക കുടുംബത്തിലെ അമ്മയെ മങ്ങാത്ത ചിത്രം പോലെ കാട്ടിത്തരുന്നതാണ് ഈ പുസ്തകം.
– എഴിലറസി

Reviews

There are no reviews yet.

Be the first to review “ADRISHYA SANNIDHYAM”

Your email address will not be published. Required fields are marked *

12
    12
    Your Cart
    Remove
    ANURAGATHINTE PUSTHAKAM
    1 X 270.00 = 270.00
    Remove
    MAHATHVACHANAGAL YESUKRISTHU
    2 X 126.00 = 252.00
    Remove
    JEEVITHAM DARSHANAM KATHUKAL - DOSTOYEVSKY
    1 X 90.00 = 90.00
    Remove
    NILAVINTE PENNUNGAL
    1 X 315.00 = 315.00
    Nandithayude Kavithakal Remove
    NANDITHAYUDE KAVITHAKAL-(DELUXE EDITION)
    1 X 225.00 = 225.00
    Remove
    ANUBHAVAM ORMA YATHRA U A KADER
    1 X 270.00 = 270.00
    Remove
    Moonu Pranaya Novelettukal - satheeshbabu payyanoor
    1 X 81.00 = 81.00
    Remove
    Shwetha Dhandanam3
    1 X 108.00 = 108.00
    thiranjedutha-kathakal Remove
    Osho Thiranjedutha Kathakal
    1 X 270.00 = 270.00
    Remove
    MALABAR KALAPAM CHARITHRA REGAKAL
    1 X 495.00 = 495.00
    Remove
    MUSLIM RAJANEETHI KATHAKAL
    1 X 90.00 = 90.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!