VIBHAJANATHINTE NERKKAZHCHAKAL

(1 customer review)

50% Offer

240.00

Availability:

10 in stock

Dispatch Within 2 Days

Description

 

പരിഭാഷ : എം. പി. സദാശിവൻ

വിഭജത്തിൻറ്റെ  നേർക്കാഴ്ചകൾ

 

ഇന്ത്യ-ചൈന  സംഘർഷത്തിൻറ്റെ നാംവഴികാം

 

കെ.എൻ. രാഘവൻ

 

ഇന്ത്യയും ചൈനയും – സഹസ്രാബ്ദങ്ങൾ പഴക്കമുള്ള സാംസ്‌കാരിക പൈതൃകം അവകാശപ്പെടുന്ന അയൽരാജ്യങ്ങൾ. ബുദ്ധനും ഫാഹിയാനും ഹുയാന്സാങ്ങും ടാഗോറും ഊഷ്മളമാക്കിയ ആത്മബന്ധം. രണ്ട് രാജ്യങ്ങൾക്കുമിടയിൽ ചിരവൈരത്തിൻറെയൊ  സംഘട്ടത്തിന്റെയോ ചരിത്രങ്ങളുണ്ടായിരുന്നില്ല. എന്നിട്ടും 1962ലെ  അഭിശപ്തമായ  ആ  ശരത്കാലത്ത് മുപ്പത്ദിവസത്തേക്കെങ്കിലും ദീർഘകാലം നിലനിൽക്കുന്ന കയ്‌പേറിയ ഓർമകൾ ബാക്കിവെച്ചുകൊണ്ട് ഹിമാലയ സാനുക്കളെ സാക്ഷിയാക്കി ഇരു രാജ്യങ്ങളും ഏറ്റുമുട്ടി.പരസ്പരസംശയവും  ഇടക്കിടെ ഉണ്ടാകുന്ന ചെറുസംഘട്ടനങ്ങളും എന്നെന്നേക്കുമായി അതിർത്തികളിൽ രൂപപ്പെട്ടു . ഏഷ്യയുടെ ദിശാനക്ഷത്രങ്ങളാവേണ്ടിയിരുന്ന രണ്ടു വൻശക്തികൾക്കിടയിൽ ഒടുങ്ങാത്ത അവിശ്വാസത്തിൻറ്റെ വിത്ത് വിതച്ചത് ആരായിരുന്നു? അതിലേക്ക് നയിച്ച  കാരണങ്ങളിലേക്കുള്ള സമഗ്രവും വസ്തുനിഷ്ഠപാരവുമായ എഴുത്തുകാരൻറ്റെ അന്വേഷണമാണ് ഈ പുസ്തകം.

1 review for VIBHAJANATHINTE NERKKAZHCHAKAL

  1. philipskaruvatta (verified owner)

    ഇന്ത്യ ചൈന ബന്ധത്തെ മികച്ച രീതിയിൽ നിക്ഷ്പക്ഷമായും ചരിത്രത്തിന്റെ പിൻബലത്തോടും കൂടി അവതരിപ്പിച്ചിരിക്കുന്നു. അഭിനന്ദനാർഹമായ പരിശ്രമം.

Add a review

Your email address will not be published. Required fields are marked *

13
    13
    Your Cart
    Remove
    Shwetha Dhandanam3
    2 X 108.00 = 216.00
    Placeholder Remove
    Kuttikalkku Gandhijiyude Athmakatha
    1 X 235.00 = 235.00
    Remove
    VIDYABHYASAMENNA AASOOTHRITHA KALAPAM
    2 X 315.00 = 630.00
    Remove
    VANCHI SQUARE
    1 X 170.00 = 170.00
    Remove
    MAHATHVACHANAGAL YESUKRISTHU
    1 X 126.00 = 126.00
    Remove
    MAHATHVACHANAGAL MUHAMMED NABI
    1 X 90.00 = 90.00
    Remove
    ORU STHREEYUDE JEEVITHAM
    1 X 200.00 = 200.00
    Remove
    KANAMARYATHE INDIA - BHASHA SINGH
    1 X 240.00 = 240.00
    Remove
    NILAVINTE PENNUNGAL
    1 X 330.00 = 330.00
    Remove
    C H RASHTREEYA JEEVACHARITHRAM
    2 X 540.00 = 1,080.00
    Need Help?
    Feedback
    Feedback
    How would you rate your experience?
    Do you have any Suggestions?
    Next
    Enter your email if you'd like us to contact you regarding with your feedback.
    Back
    Submit
    Thank you for submitting your feedback!