Description
വേനൽ അവർക്കെന്നുമൊരു വേദനയായിരുന്നു. കുടിനീരിനു വേണ്ടി കൂപ്പുകൈകളോടെ എന്നും പ്രാർത്ഥിക്കേണ്ടിവന്ന, സ്നേഹബന്ധങ്ങൾക്ക് ഏറിയ പവിത്രത കല്പിക്കുന്ന ഒരു മലയോര ഗ്രാമത്തിന്റെ കഥപറയുന്ന പ്രസന്നൻ ചമ്പക്കരയുടെ ഏറ്റവും പുതിയ നോവൽ.

Reviews
There are no reviews yet.