All posts by Olive Publications

BENYAMIN

Benyamin ബെന്യാമിന്‍പത്തനംതിട്ട ജില്ലയിലെ കുളനട സ്വദേശി. യുത്തനേസിയ എന്ന ആദ്യകഥാസമാഹാരം അബുദാബി മലയാളി സമാജം പ്രവാസി എഴുത്തുകാര്‍ക്കായി ഏര്‍പ്പെടുത്തിയ പ്രഥമ പുരസ്‌കാരത്തിന് അര്‍ഹമായി. ‘ബ്രേക്ക്  ന്യൂസ്’ എന്ന കഥ ചെരാത് സാഹിത്യവേദിയുടെ കഥാമത്സരത്തിലും ‘പെണ്‍മാറാട്ടം’ എന്ന കഥ കൈരളി ടി.വി.യുടെ ചെറുകഥാമത്സരത്തിലും […]

Read More

MUKUNDAN M

M MUKUNDAN എം മുകുന്ദന്‍1942-ല്‍ ഫ്രഞ്ചധീനപ്രദേശമായ മയ്യഴിയില്‍ ജനിച്ചു. 1961-ല്‍ ആദ്യകഥ വെളിച്ചം കണ്ടു. ഈ ലോകം, അതിലൊരു മനുഷ്യന്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡും മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ എം.പി. പോള്‍ അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ദൈവത്തിന്റെ വികൃതികള്‍ സാഹിത്യ അക്കാദമി […]

Read More