Anubhavam,orma,Yathra
TITLE :ANUBHAVAM ORMA YATHRA
AUTHOR:BENYAMIN
CATEGORY: MEMOIRS
PUBLISHER: OLIVE
EDITION: SEVENTH
LANGUAGE: MALAYALM
BINDING: PAPERBACK
PAGES:185
ബെന്യാമിൻ അനുഭവം ഓർമ യാത്ര
ബെന്യാമിൻ്റെ അനുഭവവും ഓർമയും യാത്രയും അടങ്ങിയ പുസ്തകം. തോറ്റുപോയവന്റെ ആശുപത്രിക്കുറിപ്പുകൾ, എഴുത്തിൻ്റെ നിയോഗവും വഴിയും, അരാഷ്ട്രീയ കാലത്തെ എഴുത്തുകാരന്റെ തിരഞ്ഞെടുപ്പനുഭവങ്ങൾ എന്നിങ്ങനെ മൂന്ന് കുറിപ്പുകളാണ് അനുഭവത്തിൽ. പത്ത് ഓർമക്കുറിപ്പുകളിൽ എം ടിയും പത്മനാഭനും കാക്കനാടനും ഷെൽവിയുമൊക്കെ കടന്നുവരുന്നു. യാത്ര എന്ന വിഭാഗത്തിലുള്ളത് രണ്ട് ലേഖനങ്ങൾ, ഇസ്രായേൽ അനുഭവവും ചരിത്രവും ഖുമാൻ ജനതയും ചാവുകടൽ ചുരുളുകളും.
| Dimensions | 21 × 14 × 1 cm |
|---|
Reviews
There are no reviews yet.