Anubhavam,Orma,Yathra
TITLE :ANUBHAVAM ORMA YATHRA
AUTHOR:SACHIDANANDAN
CATEGORY: MEMOIRS
PUBLISHER: OLIVE
EDITION: THIRD
LANGUAGE: MALAYALM
BINDING: PAPERBACK
PAGES:289
സച്ചിദാനന്ദൻ
അനുഭവം ഓർമ യാത്ര
മലയാളകവിതയുടെ ധന്യതയാണ് സച്ചിദാനന്ദൻ. ജീവിതത്തിന്റെ സഞ്ചാരവഴികളിൽ കണ്ണും കാതും സമർപ്പിച്ച സർഗധനനായ ആ കവിയുടെ വിരൽസ്പർശങ്ങളാണ് ഈ പുസ്തകം. അഥവാ, താനറിഞ്ഞ നേരുകളുടെയും നോവുകളുടെയും ചിലമ്പൊലി മുഴക്കുന്ന മധുരസ്മരണകളുടെയും കാഴ്ചയ്ക്ക് വിരുന്നായ ദേശാടനങ്ങളുടെയും അക്ഷരസാക്ഷ്യങ്ങൾ.
| Dimensions | 21 × 14 × 2 cm |
|---|
Reviews
There are no reviews yet.