The Share Market:Share Marketilude Nettamundakkam

TITLE  :THE SHARE MARKET : SHARE MARKETTILUDE  NETTAMUNDAKKAM
AUTHOR: PUNNAYURKULAM ZAINUDHEEN
CATEGORY: BUSINESS
PUBLISHER: OLIVE 
EDITION: FOURTH
LANGUAGE: MALAYALM
BINDING: PAPERBACK 
PAGES:144

₹225.00

Dispatch Within 2 Days

Description

പുന്നയൂർക്കുളം സൈനുദ്ദീൻ
THE SHARE MARKET ഷെയർ മാർക്കറ്റിലൂടെ നേട്ടമുണ്ടാക്കാം
“Someone’s sitting in the shade today because someone planted a tree a long time ago” Warren Buffett
“ഒരാൾക്ക് ഇന്ന് തണലിൽ ഇരിക്കാൻ കഴിയുന്നുണ്ടെങ്കിൽ അറിയുക. വർഷങ്ങൾക്ക് മുമ്പ് ആരോ നട്ട മരത്തിൻ്റെ നന്മയാണത്.”
ഷെയർ മാർക്കറ്റിൻ്റെ ആചാര്യനായി അറിയപ്പെടുന്ന അമേരിക്കൻ ശതകോടീശ്വരൻ വാറൻ ബഫറ്റിന്റെ പ്രസ്‌തുത വാചകം നിക്ഷേപകരെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണ്.
ചിട്ടയോടെയും ക്ഷമയോടെയുമുള്ള നിക്ഷേപത്തിലൂടെ നേട്ടമുണ്ടാക്കാൻ സഹായിക്കുന്ന പുസ്‌തകം.
ഇരുപത് വർഷത്തിലധികം ഇന്ത്യൻ ഓഹരിവിപണിയിൽ പരിജ്ഞാനമുള്ളയാളാണ് ഗ്രന്ഥകർത്താവ്. പ്രമുഖ ബ്രോക്കറേജ് കമ്പനികളുമായി ബന്ധപ്പെട്ട് റിസേർച്ച് നടത്തുകയും ചെയ്തിട്ടുണ്ട്.

Additional information

Dimensions 21 × 14 × 1 cm

Reviews

There are no reviews yet.

Be the first to review “The Share Market:Share Marketilude Nettamundakkam”

Your email address will not be published. Required fields are marked *

0
0
Your Cart
Your cart is emptyReturn to Shop
Feedback
Feedback
How would you rate your experience?
Do you have any Suggestions?
Next
Enter your email if you'd like us to contact you regarding with your feedback.
Back
Submit
Thank you for submitting your feedback!